"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്-17 (മൂലരൂപം കാണുക)
10:52, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
===സ്മൃതി മരം=== | ===സ്മൃതി മരം=== | ||
<p align="justify"> കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതവിദ്യാലയം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്മൃതി മരം. തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങളിൽ അവരുടെ പ്രിയപ്പെട്ടവരുടെ ഓർമ്മക്കായി വൃക്ഷത്തൈകൾ നട്ടു കൊണ്ട് സ്മൃതി മധുരം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമക്കായി ഒരുക്കിയ ഈ പദ്ധതിയിൽ വളരെ മികച്ച രീതിയിൽ ആണ് ആണ് നാട്ടുകാർ പങ്കാളികളായത് .ഹരിത സേന പ്രവർത്തകർ പദ്ധതിയിലെ അംഗങ്ങൾ ആയവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും പദ്ധതി ഏത് രീതിയിൽ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു. <br/> | <p align="justify"> കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതവിദ്യാലയം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്മൃതി മരം. തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങളിൽ അവരുടെ പ്രിയപ്പെട്ടവരുടെ ഓർമ്മക്കായി വൃക്ഷത്തൈകൾ നട്ടു കൊണ്ട് സ്മൃതി മധുരം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമക്കായി ഒരുക്കിയ ഈ പദ്ധതിയിൽ വളരെ മികച്ച രീതിയിൽ ആണ് ആണ് നാട്ടുകാർ പങ്കാളികളായത് .ഹരിത സേന പ്രവർത്തകർ പദ്ധതിയിലെ അംഗങ്ങൾ ആയവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും പദ്ധതി ഏത് രീതിയിൽ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു. <br/> | ||
===വീട്ടുവൈദ്യം - പ്രസിദ്ധീകരണം=== | |||
<p align="justify"> പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന നാടൻ ചികിത്സാ രീതികളെക്കുറിച്ചും നാടൻ മരുന്നുകൾ കുറിച്ചും ചുമ പഠനം നടത്തുകയും ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് വീട്ടു വൈദ്യം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അതോടൊപ്പംതന്നെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ലഭ്യമായ വിവരങ്ങളെ ഡിജിറ്റലൈസ് ചെയ്തു സ്കൂൾ വിക്കിയിൽ നാടോടി വിജ്ഞാനകോശം എന്ന പേജിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. നമ്മുടെ പോയ തലമുറയുടെ കാലഘട്ടത്തിൽ ഇതിൽ നിലനിന്നിരുന്ന നാടൻ ചികിത്സാ രീതികൾ കൾ അന്യം നിന്ന് പോകരുത് എന്ന ലക്ഷ്യത്തോടെയാണ് വീട്ടു വൈദ്യം എന്ന പ്രസിദ്ധീകരണം തയ്യാറാക്കിയത്.. <br/> | |||
==മറ്റു പ്രവർത്തനങ്ങൾ == | ==മറ്റു പ്രവർത്തനങ്ങൾ == |