Jump to content
സഹായം

"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയില്‍ അറിവിന്റെ വെളിചം ചൊരിണ് നൂറ്റാണ്ദു പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസ് അഭിമാനമായി ജ്വലിച്ചു നില്‍ക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വരുന്നു. റവന്യൂ വകുപ്പിന്റെ രേഖകളില്‍ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതല്‍ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയില്‍ "മുനിസിപ്പാല്‍ തിരുവങ്ങാട് ഹയര്‍ എലിമെന്ററി സ്കൂള്‍ (സ്റ്റാന്‍ഡേര്‍ഡ് 1 മുതല്‍ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു.1982-ല്‍ ഹൈസ്കൂളായും 2000-ല്‍  ഹയര്‍ സെക്കണ്ടറിയായും സ്കൂള്‍ ഉയര്‍ത്തപ്പെട്ടു.

== <Font color=green>ഭൗതികസൗകര്യങ്ങള്‍ </font>==
== <Font color=green>ഭൗതിക സൗകര്യങ്ങള്‍ </font>==
<font color=898454>2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും, ബയോ ഡീഗ്രേഡബിള്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിനും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥപിച്ചിട്ടുണ്ട്.   

<p>സ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്,പ്രൊജക്റ്റര്‍ എന്നിവയുള്ള ഒരു സുസജ്ജമായ ഒരു മള്‍ട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു. പ്രത്യേക ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണം നടന്നു വരുന്നു.

161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66288" എന്ന താളിൽനിന്ന് ശേഖരിച്ചത്