Jump to content
സഹായം

"സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി  ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ  ‍ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന sslc പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി.

*SSLCപരീക്ഷയിൽ  റാങ്ക് നേടിയവർ
*SSLCപരീക്ഷയിൽ  റാങ്ക് നേടിയവർ                     [[പ്രമാണം:33002-ktm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം 2]]
*1982-ജലജ എം.ജെ-പത്താം റാങ്ക്.
*1982-ജലജ എം.ജെ-പത്താം റാങ്ക്.
*1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
*1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
*2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.  
*2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.  
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച  കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/661437" എന്ന താളിൽനിന്ന് ശേഖരിച്ചത്