Jump to content
സഹായം

"എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 40: വരി 40:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ. 1980ൽ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.
ഇടുക്കി ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ. 1980ൽ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ മഹാക്ഷേത്രമാണ് .സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി ഈ വിദ്യാലയം വിജയഗാഥ തുടരുന്നു.




== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ല-യിൽ ‍വത്തിക്കുടി ഗ്രാമപഞ്ചായത്തിൽ മുരിക്കശേരി ഗ്രാമത്തിലാണ്‌  സെന്റ്.മേരിസ്  ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. 1980 ൽ ഒരു യു.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌.ബഹു. ഫാ. ജേക്കബ് വടക്കേക്കുടിയച്ചനും ജോസ് പിച്ചാട്ട് അച്ചനും ജോസഫ് പാറയിൽ അച്ചനും യഥക്രമം നേതൃത്വം നൽകിയിരുന്നു
ഇടുക്കി ജില്ല-യിൽ ‍വത്തിക്കുടി ഗ്രാമപഞ്ചായത്തിൽ മുരിക്കശേരി ഗ്രാമത്തിലാണ്‌  സെന്റ്.മേരിസ്  ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. 1980 ൽ ഒരു യു.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌.ബഹു. ഫാ. ജേക്കബ് വടക്കേക്കുടിയച്ചനും ജോസ് പിച്ചാട്ട് അച്ചനും ജോസഫ് പാറയിൽ അച്ചനും യഥക്രമം നേതൃത്വം നൽകിയിരുന്നു
ഈ സ്കുളിന്റെ പ്രഥമമനേജർ ഫാ.അഗസ് റ്റ്യൻ നടുവിലേമാക്കലാണ്. പല മനേജർമാരുടെയും സ്തുത്യർഹസേവനത്തിനു പിന്നാലെ ഇപ്പോൾ റവ.ഫാ.ഇമ്മാനുവേൽആര്യപ്പിള്ളിയാണ് സ്കുളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തിരിക്കുന്നത് .1998 ൽ H.S.S  ആയി ഉയർത്തപ്പെട്ടു‍..യു.പി വിഭാഗത്തിൽ 10 ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 16 ഡിവിഷനുകളുമുണ്ട്.പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ ശ്രീ. P.J Joseph ഉംഹയർ സെക്കന്ററി പ്രിൻസിപ്പാൾ. Rev.Fr James Palackamattam. യു.പി വിഭാഗത്തിൽ 433 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 926 കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 300 കുട്ടികളുമുണ്ട്.  .പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 98% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം. കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.കഴിഞ്ഞ സംസ്ഥാന കായികമേളയിൽ മൂന്ന് ഇനങ്ങളിൽ സമ്മാനം നേടി. കലോത്സവം, ഐ.റ്റി, സയൻസ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്.ഒ ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്.  
ഈ സ്കുളിന്റെ പ്രഥമമനേജർ ഫാ.അഗസ് റ്റ്യൻ നടുവിലേമാക്കലാണ്. പല മനേജർമാരുടെയും സ്തുത്യർഹസേവനത്തിനു പിന്നാലെ ഇപ്പോൾ റവ.ഫാ.ജോസ് നരിതൂക്കിലാണ്  സ്കുളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തിരിക്കുന്നത് .1998 ൽ H.S.S  ആയി ഉയർത്തപ്പെട്ടു‍..യു.പി വിഭാഗത്തിൽ 10 ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 14ഡിവിഷനുകളുമുണ്ട്.പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ ശ്രീ. ജോയി ജോസഫും ഹയർ സെക്കന്ററി പ്രിൻസിപ്പാൾ. ശ്രീമതി ഡെയ്സി അഗസ്റ്റിനുമാണ് യു.പി വിഭാഗത്തിൽ 433 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 926 കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 300 കുട്ടികളുമുണ്ട്.  .പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം. കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.കഴിഞ്ഞ സംസ്ഥാന കായികമേളയിൽ മൂന്ന് ഇനങ്ങളിൽ സമ്മാനം നേടി. കലോത്സവം, ഐ.റ്റി, സയൻസ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്.ഒ ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/660541" എന്ന താളിൽനിന്ന് ശേഖരിച്ചത്