Jump to content

"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:

എറണാകുളം ജില്ലയില്‍ വൈക്കം റൂട്ടില്‍ പുത്തന്‍ കാവിലാണ്‌ കെ.പി. എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും പൂത്തോട്ട ബസില്‍ കയറിയാല്‍ പുത്തന്‍ കാവ് ബസ് സ്റ്റോപ്പില്‍  ഇറങ്ങാവുന്നതഅണ്‌. വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകള്‍, കോട്ടയം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകള്‍ എല്ലാം തന്നെ പുത്തന്‍ കാവു കൂടിയാണ് പോകുന്നത്. പിറവം ഭാഗത്തു നിന്നും വരുന്നവര്‍ ത്രിപ്പൂണിത്തുറയില്‍ ഇറങ്ങി പൂത്തോട്ട ബസില്‍ കയറിയാല്‍  പുത്തന്‍ കാവില്‍ ഇറങ്ങാനാവും.  

സമീപ പ്രദേശങളായ കാട്ടിക്കുന്ന്, ചെമ്പ്, ടോള്‍, ചെമ്മനാകരി, പാലാം കടവ്, തലയോലപ്പറമ്പ്, വടകര, അരയന്‍ കാവ്, കരിപ്പാടം, കീച്ചേരി, കാഞ്ഞിരമിറ്റം , ആമ്പല്ലൂര്‍, എന്നിവിടങ്ങളിലേക്ക് സ്കൂള്‍ ബസ് സൗകര്യം ലഭ്യമാണ്‌.
[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66050" എന്ന താളിൽനിന്ന് ശേഖരിച്ചത്