"എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ (മൂലരൂപം കാണുക)
11:10, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{HSchoolFrame/Header}}{{prettyurl|M.R.S.V.H.S.S. Muzhuvannur}} | |||
{{ | |||
| | |||
}} | |||
{{Infobox School | |||
|സ്ഥലപ്പേര്=സൗത്ത് മഴുവന്നൂർ | |||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=28019 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32080901001 | |||
|സ്ഥാപിതദിവസം=21 | |||
|സ്ഥാപിതമാസം=08 | |||
|സ്ഥാപിതവർഷം=1983 | |||
|സ്കൂൾ വിലാസം= MRSV HIGH SCHOOL MAZHUVANNOOR | |||
|പോസ്റ്റോഫീസ്=സൗത്ത് മഴുവന്നൂർ | |||
|പിൻ കോഡ്=686669 | |||
|സ്കൂൾ ഫോൺ=0484 2768666 | |||
|സ്കൂൾ ഇമെയിൽ=mrsvhs@yahoo.in | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മൂവാറ്റുപുഴ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കുന്നത്തുനാട് | |||
|താലൂക്ക്=കുന്നത്തുനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=90 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=52 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അഞ്ചു സ്കറിയ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എം എ ചന്ദ്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സിജു | |||
|സ്കൂൾ ചിത്രം=MRSVHS MAZHUVANNOOR.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
എറണാകുളം ജില്ലയിൽ, കുന്നത്തുനാട് താലൂക്കിൽ, മഴുവന്നൂർ വില്ലേജിൽ, സൗത്ത് മഴുവന്നൂരിൽ സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്. 1983-ൽ ആരംഭിച്ചു. മഴുവന്നൂർവാര്യം വകയാണ്. ഇപ്പോൾ 8, 9, 10 ക്ലാസുകളിലായി 9 ഡിവിഷനും 299 കുട്ടികളുമുണ്ട്. ഇരുപത്തഞ്ചോളം അധ്യാപക-അനധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. കൂലിപ്പണിക്കാരുടേയും ദളിതരുടെയും സാധാരണക്കാരുടെയും കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ 90-ന് മുകളിൽ വിജയശതമാനമാണുള്ളത്. ഹെഡ്‌മാസ്റ്റർ ശ്രീ. എം.എസ്. ശങ്കരൻകുട്ടി വാര്യർ 1983 മുതൽ സ്‌കൂളിനെ നയിക്കുന്നു. മാനേജർ ശ്രീ. കെ.കെ. ഗോവിന്ദവാര്യരാണ്. | |||
== ചരിത്രം == | |||
തെണ്ണൂറു വർഷത്തിൽപ്പരം പഴക്കമുള്ള രണ്ട് ഗവണ്മെന്റ് എൽ.പി. സ്‌കൂളുകളും എഴുപതുവർഷം പഴക്കമുള്ള എസ്.ആർ.വി.യു.പി. സ്‌കൂളുമാണ് ഈ പ്രദേശത്തുള്ള മറ്റ് വിദ്യാലയങ്ങൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പഠനസൗകര്യം ഒരുക്കുന്നതിനുവേണ്ടി മഴുവന്നൂർ വാര്യത്ത് പരേതനായ ശ്രീ. എം.എസ്. രാഘവവാര്യർ തുടങ്ങിയതാണ് എസ്.ആർ.വി.യു.പി. സ്‌കൂൾ. ഏഴാം ക്ലാസിനു ശേഷം അൻപതു ശതമാനത്തിൽ കൂടുതൽ കുട്ടികളും പഠനം നിർത്തിയിരുന്ന സമയത്ത് 1964 ൽ ശ്രീ. എം.എസ്. രാഘവ വാര്യർ അംഗീകൃത അൺ എയ്‌ഡഡ് ആയി എസ്.ആർ.വി. ഹൈസ്‌കൂൾ ആരംഭിച്ചു. 1966 ൽ അദ്ദേഹത്തിന്റെ മരണശേഷം വിവിധ പുരോഗമനപ്രസ്ഥാനങ്ങൾക്ക് ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ മരുമകൻ ശ്രീ. എം.ആർ ശങ്കരവാര്യർ സ്‌കൂളിന്റെ മാനേജരായി. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച ശ്രീ. കെ.എസ്. പരമേശ്വരയ്യർ എന്ന അധ്യാപകനായിരുന്നു ഹെഡ്‌മാസ്റ്റർ. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച ശ്രീ. എ.എസ്. ഹരിഹരയ്യർ 1969 മുതൽ ഹെഡ്‌മാസ്റ്ററായി. സമീപ പ്രദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാലയമായി അറിയപ്പെടുവാനും അനേകം കുട്ടികളെ ഉയർന്ന നിലയിൽ എത്തിക്കുവാനും അദ്ദേഹത്തിന്റെ പ്രവർത്തനം സഹായിച്ചു. അൺ എയ്‌ഡഡ് മേഖലയിൽ മലയാളം മീഡിയം വിദ്യാലയം നടത്തിക്കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകൾ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. പി.ജെ. ജോസഫിനെ അറിയിച്ചതിന്റെ ഫലമായി 1983-ൽ എം.ആർ. ശങ്കരവാര്യർ ഹൈസ്‌കൂൾ (എം.ആർ.എസ്.വി. ഹൈസ്‌കൂൾ) എയ്‌ഡഡ് മേഖലയിലായിത്തീരുകയും ചെയ്‌തു. | |||
=='''= ഭൗതികസൗകര്യങ്ങൾ''' == | |||
ഏകദേശം ഏഴ് ഏക്കറോളംഭൂമിലാണ്ഈവിദ്യാലയം സ്ഥിഥിചെയ്യുന്നത്ഹൈസ്ക്കൂളിന് മൂന്ന്കെട്ടിടങ്ങളിലായിപതിനാല് ക്ളാസ്സ്മുറികളുണ്ട് അതിവിശാലമായകളിസ്ഥലംഉണ്ട് | |||
ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് മൾട്ടിമീഡിയലാബ്ഉണ്ട് വിശാലമായ ലൈബ്രറി സയൻസ് ലാബ്എന്നിവയും ഉണ്ട്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ | ||
* സ്കൗട്ട്&ഗൈഡ്സ് | |||
* | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങള് | ||
'''IT CLUB''' | |||
== IT CLUB== | |||
ഈ സ്ക്കൂളിൽ വളരെ സജീവമായി പ്രവത്തിക്കുന്ന ക്ലബ്ബകളിൽ ഒന്നാണ് ഐ.ടി ക്ളബ്ബ് SITC-BASIL K JOY LITTLE KITES MISTRESS-ANJU SKARIA ,BASIL K JOY]] | |||
[[ചിത്രം:/home/keltron/Desktop/sitc.jpeg|കണ്ണി=Special:FilePath//home/keltron/Desktop/sitc.jpeg]] | |||
രക്ഷകർത്താക്കൾക്കുള്ള ഐ സി ,ടി ബോധവൽക്കരണപരിപാടി 13-09-2011ൽ നടത്തി .യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ .സി. പി ജോയി അദ്ധ്യ,ക്ഷത വഹിച്ചു | |||
മാനേജരും മുൻ ഹെഡ് മാസ്റ്ററുമായ ശ്രീ .എം എസ്. ശങ്കരൻകുട്ടി വാര്യർ ഉദ്ഘാടനം നിർവ്വഹിച്ചു. 35 പേരന്റസ് പരിപാടിയിൽ പങ്കെടുത്തു. | |||
[[ചിത്രം:/home/keltron/Desktop|കണ്ണി=Special:FilePath//home/keltron/Desktop]] | |||
== PTA AWRD''' == | |||
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ 2010-11 വർഷത്തെ മികച്ച പി.ടി.എ.ക്കുള്ളഅവാർഡ് ഈ സ് ക്കൂളിന് ലഭിക്കുകയുണ്ടായി. | |||
[[ചിത്രം:/home/keltron/Desktop|കണ്ണി=Special:FilePath//home/keltron/Desktop]] | |||
SCOUTS&GUIDS | |||
സ്കൗട്ട് ഗൈഡ് ഗ്രൂപ്പ് സജീവമായി പ്രവർത്തിക്കുന്നു. | |||
[[ചിത്രം:/home/keltron/Desktop|കണ്ണി=Special:FilePath//home/keltron/Desktop]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''M.S .SANKARANKUTTY WARRIER | ||
MARY .M. KURIAN | |||
C.P.JOY | |||
SHEELA ABRAHAM | |||
SUDHA S | |||
PEETER K.K | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സ്ക്കൂളിലെ ലിസ്സി .കെ.കെ എന്ന കുട്ടി മികച്ച വോളിബോൾ താരമായിരുന്നു. സിങ്കപ്പൂരിൽ വച്ച് നടന്നഏഷ്യൻ സ്ക്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തൊടുപുഴയിൽ നിന്നും 12 കി.മീ അകലെ കുമാരമംഗലം - കലൂർ റോഡിൽ | |||
<br> | |||
---- | |||
{ | {{#multimaps:10.00515,76.48606|zoom=18}} | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | |||
എം.ആർ.എസ്.വി. ഹൈസ്‌കൂൾ, സൗത്ത് മഴുവന്നൂ | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||