"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:05, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2019→2. റോബോട്ടിക്സ്
വരി 50: | വരി 50: | ||
ഓഗസ്റ്റ് നാലിന് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂൾ എസ് ഐ റ്റി സി ബീന ബെഞ്ചമിൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റിംഗ് മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെയായിരുന്നു ക്ലാസ്സ്. | ഓഗസ്റ്റ് നാലിന് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂൾ എസ് ഐ റ്റി സി ബീന ബെഞ്ചമിൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റിംഗ് മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെയായിരുന്നു ക്ലാസ്സ്. | ||
==== 2. റോബോട്ടിക്സ് ==== | ==== 2. റോബോട്ടിക്സ് ==== | ||
ഫെബ്രുവരി 28 ന് റോബോട്ടിക്സ് എന്ന വിഷയത്തിൽ മുബീൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു. തദവസരത്തിൽ രണ്ടു ബാച്ചുകളിലെയും ലിറ്റിൽ കൈറ്റ്സ് പങ്കെടുത്തു. | ഫെബ്രുവരി 28 ന് റോബോട്ടിക്സ് എന്ന വിഷയത്തിൽ അടൽ ടിങ്കറിംഗ് ലാബ് ട്രെയിനർ മുബീൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു. തദവസരത്തിൽ രണ്ടു ബാച്ചുകളിലെയും ലിറ്റിൽ കൈറ്റ്സ് പങ്കെടുത്തു. | ||
=== സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം === | === സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം === | ||
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ പെയ്‍ൻറിംഗ്, പ്രസന്റേഷൻ എന്നിവയിൽ മത്സരങ്ങൾ നടത്തി.ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്‌റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു. | സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ പെയ്‍ൻറിംഗ്, പ്രസന്റേഷൻ എന്നിവയിൽ മത്സരങ്ങൾ നടത്തി.ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്‌റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു. |