"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി (മൂലരൂപം കാണുക)
16:55, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2019→സ്കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
(ചെ.)No edit summary |
|||
വരി 71: | വരി 71: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 157 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 157 കി.മി. അകലം | ||
== സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ == | == സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ == | ||
ജൂൺ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ | 2018-19 | ||
1.6.2018ന നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റിൻസ് ഹൈസ്ക്കുളിൽ പ്രവേശനോത്സവവും വിജയോത്സവവും നടത്തി. 2017-18 അധ്യയനവർഷത്തിലെ 10-ാം ക്ലാസിൽ 10A+ ലഭിച്ചവരെ ആദരിക്കുകയും 8-ാംക്ലാസിലേക്ക് പ്രവേശനം നേടിയവരെ പുതിയഅധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. | |||
1.ആൻമരിയ സെബാസ്റ്റ്യൻ | |||
2.ആൽഫി ടോമി | |||
3.അജനമോൾ എം. കെ | |||
4.അഞ്ജലി എലിസബത്ത് ജോർജ്ജ് | |||
5.അലീന അനിൽ | |||
6.ഹെലൻ ആൻറ്റണി | |||
7.സെലി സെബാസ്റ്റ്യൻ | |||
8.അഗസ് എഡ് വിൻ ജോസ് | |||
9.നിധിൻ ജോർജ്ജ് | |||
10.ജോർജ്ജ് ജോസ് എന്നീ- 10പേർക്ക് 10A+ ലഭിച്ചു. ഇവർക്ക് Momento യും Cash award ഉം വിതരണം ചെയ്തു.8-ാം ക്ലാസ്സിൽ പ്രവേശനം ലഭിച്ചവരെ പൂക്കൾ നൽകി സ്വാഗതം ചെയ്തു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു. | |||
ജൂൺ-5 പരിസ്ഥിതി ദിനം 5.6.2018 ന് സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കൂൾ നെല്ലിക്കുറ്റിയിൽ പരിസ്ഥിതി ദിനാചരണം നടത്തി .രാവിലെ നടത്തിയ അസംബ്ലിയിൽ പരിസ്ഥിതി ദിനാചത്തെ അനുബന്ധിച്ച് പ്രതിജ്ഞ എടുക്കുകയും മരത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളുടെ പ്രതിനിധിയായി സൊണാലിയും, ജോസ്റ്റിനും പരിസ്ഥിതിദിന സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. അതിൽ ജോസ്റ്റിൻടോമിന് ഒന്നാംസ്ഥാനവും അഗസ്ററ്യൻ റോയിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. | |||
ജൂൺ-19 വായനാദിനം | |||
19.6.2018 സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ വായനാദിനം ആചരിച്ചു . തുടർന്നുള്ള ഒരു വാരം വായനാവാരമായി ആചരിക്കുകയും ചെയ്തു.വായനാദിനത്തിൻെറ പ്രാധാന്യം സ്ക്കൂൾ അസംബിളിയിൽ മലയാളം അധ്യാപികയായ ലിസി ടീച്ചർ പ്രസംഗത്തിലൂടെ മനസിലാക്കി തരുകയും ചെയ്തു.തുടർന്ന് വായനാദിന ക്വിസ് മത്സരവും വായനാമത്സരവും നടത്തി. | |||
ജൂൺ - 23 വിദ്യാരംഗം 2018_19അധ്യായനവർഷത്തിലെവിദ്യാരംഗം_കലാസാഹിത്യവേദിഉദ്ഘാടനംറിട്ട. സ്ക്കൂൾ അധ്യാപകൻ ശ്രീ.ജോസ്.കെ നിർവഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . മേഴ്സി തോമസ് അധ്യക്ഷ പ്രസംഗം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അന്നേദിവസം നിർവഹിച്ച.സ്കൗട്ട്&ഗൈഡ്,ജെ.ആർ.സി,ലിറ്റിൽ കെെറ്റ്സ് തുടങ്ങിയ സംഘടനകളുടെ റിപ്പോർട്ടുകൾ കുട്ടികളുടെ പ്രതിനിധികൾ അവതരിപ്പിച്ചു.കൂടാതെ ഗണിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ ക്ലബ്ബ് , തുടങ്ങിയ ക്ലബ്ബുകളുടെ റിപ്പോർട്ടുകളും അവതരിപ്പിച്ചു. | |||
ജൂൺ 26 - ലഹരിവിരുദ്ധദിനം ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ റാലി നടത്തി.സാമുഹ്യശാസ്ത്ര ക്ലബിൻെറ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന ക്വിസ് നടത്തി. ഹെഡ്മിസിൻെറ ആഭിമുഖ്യത്തിൽ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി. ADSU ൻെറ നേതൃത്വത്തിൽ ലഹരി- വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് SHORT FILM കാണിച്ചു.സിസ്റ്റർ ലിസ്ബെൽ ബോധവൽക്കരണ സന്ദേശം നൽകി. അത് കുട്ടികൾക്ക് കുടുതൽ പ്രചോദനമേകി. | |||
===ജൂലൈ സ്കൂൾ പ്രവർത്തനങ്ങൾ=== | |||
ജൂലെെ 11 ജനസംഖ്യാദിനം ജൂലെെ 11 ജനസംഖ്യ ദിനമായി ആചരിച്ചൂ . സാമുഹ്യശാസ്ത്ര ക്ലബിൻെ്റ നേതൃത്വത്തിൽ ജനസംഖ്യ ക്വിസ് നടത്തി. ജനസംഖ്യദിനത്തോടനുബന്ധിച്ച് ടീച്ചർ കുട്ടികൾക്ക് സന്ദേശം നൽകി. ജനസംഖ്യ ദിനത്തിൽ വിദ്യാർഥികൾ റാലി നടത്തി. ടോമിസാറിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനസംഖ്യ ക്വിസിൽ ഒന്നാം സ്ഥാനം നേടിയത് കുമാരി ഫെൽബി തോമസ് ആണ്. രണ്ടാം സ്ഥാനം നേടിയത് മാസ്റ്റർ ജോസ്റ്റിൻ ടോം ആണ്. ജൂലൈ 21ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. ചാന്ദ്രദിനക്വിസ് നടത്തി. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കോളാഷ് നിർമ്മാണം നടത്തി. സ്കുൾ അസംബ്ലിയിൽ ഹെഡ്മിസിസിൻെറ ആഭിമുഖ്യത്തിൽ സന്ദേശം നൽകി. സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ ലീഡർ റിപ്പോർട്ട് തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനത്തിന് നളിനാക്ഷൻ സാർ ആരംഭം കുറിച്ചു.ജൂലൈ 24-ന്സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കൈറ്റ്മാസ്റ്ററായി ജോയിസ് സാറും കൈറ്റ് മിസ്ട്രസ് ആയി മജി ടീച്ചറും ചാർജെടുത്തു.ഈ യൂണിറ്റിൽ 13 പെൺകുട്ടികളും 15 ആൺകുട്ടികളും ഉണ്ട്.എല്ലാ ബുധനാഴ്ച്ചകളിലും വൈകിട്ട് 4 മുതൽ 5 വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടന്നുകൊണ്ടിക്കുന്നു.2018-19 അധ്യായനവർഷത്തിൽ ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഹെടെക്ക് ക്ലാസ്റൂമുകൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
First Mid Term Examination സെൻറ് അഗസ്റ്റിൻസ് ഹൈസ്കുളിൽ First Mid Term Examination നടത്തി. എല്ലാ കുട്ടികളുടെയും പഠനനിലവാരം ഇൗ പരീക്ഷയിലൂടെ അധ്യാപകർക്കൂം മാതാപിതാക്കൾക്കൂം മനസ്സിലായി.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഈ പരീക്ഷ സഹായകമായി. ഈപരീക്ഷകൂട്ടികളിൽപൂതിയൊരുആവേശംഉണർത്തൂനതിന്കൂടൂതൽപ്രയാേജനമേകി.കൂട്ടികളുടെ പഠനത്തിലുളള മികവ് മാതാപിതാക്കളിലെത്തിക്കുന്നതിന് പി.ടി .എ മീറ്റിങ് നടത്തി . | |||
മഴനടത്തം | |||
സ്കൗട്ട് & ഗൈഡിന്റെ നേതൃത്തിൽ മഴനടത്തം നടത്തി. റീബ ടീച്ചറിന്റെയും ടോമി സാറിൻെറയും ആഭിമുഖ്യത്തിൽ അരീക്കമലയിലേക്ക് മഴനടത്തം സ്കൂൾ കൂട്ടികൾ ചേർന്ന് നടത്തി.കൂട്ടികളിൽ ഉണർവ് നൽകൂന്നതിന് ടോമിസാറിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് സന്ദേശം നൽകി. | |||
ആഗസ്ററ് സ്കൂൾ പ്രവർത്തനങ്ങൾ ലെെഫ് ഗെെഡൻററ്സ് ക്ലാസ്സ് ആഗസ്ററ് 4ന് പത്താം ക്ലാസിന് ലൈഫ് ഗൈഡൻററ്സ് ക്ലാസ് രാവിലെ 9 മണി മുതൽ 4മണി വരെ നടത്തി. ഫാ. അബ്രാഹംകൊച്ചുപുരയ്ക്കൽ ക്ലാസിന് നേതൃത്വം നൽകി. വീഡിയോകളുടെ പ്രദർശനവും നടത്തി. | |||
ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനം | |||
സ്കൂളിൽ ആഗസ്ററ് -6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനമായി ആചരിച്ചു. അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസിസ്സ് വിദ്യാർഥികൾക്കും അധ്യാപകർക്കും സന്ദേശം അറിയിച്ചു. വിദ്യാർഥികൾക്കായി ക്വിസ് മത്സരവും കൊളാഷ് പ്രവർത്തനവും നടത്തിയിരുന്നു.ക്വിസ്മത്സരത്തിൽ ഒന്നാംസ്ഥാനം ജോസ്റ്റിൻ ടോമിന് ലഭിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ മുൻവിദ്യാർത്ഥികൾ തയ്യാറാക്കിയSHORT FILM കാണിച്ചു. | |||
ആഗസ്റ്റ് 14 ഷട്ടിൽ ടൂർണമെന്റ് ഇരിക്കൂർ സബ്ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സെന്റ്. അഗസ്റ്റ്യൻസ് ഹെെ സ്കുൂൾ നെല്ലിക്കുറ്റിയുടെആഭിമുഖ്യത്തിൽ ചെമ്പേരി വിമൽ ജ്യോതിയിൽ വെച്ച് നടന്ന ഷട്ടിൽ ടൂർണമെന്റിന് വിവിധ സ്കൂളുകളിൽ നിന്നും 50ഓളം ടീമുകൾ പങ്കെടുത്തു. അതിൽ നിന്നും സെന്റ്.അഗസ്റ്റിൻസ്ഹെെസ്കൂൾനെല്ലിക്കുറ്റിയിൽ നിന്നും പോയ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചു. നെല്ലിക്കുറ്റി ഹെെസ്കൂളിലെ വിദ്യാർഥികളായ മെറിൻ ഇഗ്നേഷ്യസിനും ജോമോൻ ജോയിക്കും ഇരിക്കൂർ സബ്ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി. കരാട്ടെയിൽ അതുൽ,അമൽ,ക്രിസ്റ്റോ -എന്നിവർക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു. | |||
ആഗസ്റ്റ് - 15 സ്വാതന്ത്ര ദിനം സ്വാതന്ത്ര ദിനത്തിൻെറ ഭാഗമായി നമ്മൾ സ്കൂളുകളിൽ പതാകഉയർത്തുന്നത് പതിവാണ്. സെന്റ് അഗസ്റ്റിൻ ഹെെസ്കുൾ മാനേജരും നെല്ലിക്കുറ്റി ഇടവകവികാരിയുമായ ഫാ.ജെയ്സൺ കൂനാനിക്കൽ രാവിലെ 8:30 ന് പതാക ഉയർത്തി. സ്കുൂൾഹെഡ് മിസിസ് ശ്രീമതി മേഴ്സി തോമസ് കുട്ടികൾക്ക് സ്വാതന്ത്ര ദിന സന്ദേശം നൽകി.കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു.കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ചരിത്രക്വിസ് നടത്തി. ചന്ദനക്കാംപാറ ഹെെസ്കുൾ2500 രൂപയുടെ ക്യാഷ് പ്രെെസും നെല്ലിക്കുറ്റി ഹെെസ്കൂളിലെ മാസ്റ്റർ ജോസ്റ്റിൻ ടോം 2000 രൂപയുടെ ക്യാഷ് പ്രെെസുംനേടി. | |||
സെപ്തംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ സെപ്തംബ൪-5അധ്യാപക ദിനം പ്രളയദുരിതാശ്വാസത്തോട് അനുബന്ധിച്ച് സ്കൂളിൽ അധ്യാപക ദിനം ലളിതമായി ആചരിച്ചു.അധ്യാപകരെ പൂക്കൾ കൊടുത്ത് ഞങ്ങൾ ആദരിച്ചൂ.ഞങ്ങൾക്ക് മധുരം നല്കി സന്തോഷിപ്പിച്ചു.അധ്യാപക പ്രതിനിധിയായി മലയാളം അധ്യാപികയായ തങ്കമ്മ ടീച്ചർ സന്ദേശം നൽകി.അധ്യാപക മഹത്ത്വം വിളിചോതുന്നതരത്തിൽ ഹെഡ്മിസ്ട്രസും,പി ടി എ പ്രസിഡണ്ട് ശ്രീ ബിജു തയ്യിലും സന്ദേശങ്ങൾ നൽകി.കൂടാതെ അധ്യാപക പ്രവർത്തനങ്ങൾ വിലയിരുത്തികൊണ്ട് കുട്ടികളുടെ പ്രതിനിധിയായി മെറിൻ ഇഗ്നേഷ്യസ് അധ്യാപക സന്ദേശം നൽകി. സെപ്റ്റംബർ 29ന് ഇരിക്കൂർ സബ് ജില്ലാത്തല നീന്തൽ മത്സരം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുളിൽ വച്ച് നടന്നു.12 സ്ക്കുളുകൾ പങ്കെടുത്തു.അതിൽ നിന്നും 147 സ്കോറുമായി നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുൾ ഇരിക്കുർ ഉപജില്ല ചാമ്പ്യൻമാരായി.137 സ്ക്കോറുമായി മണിക്കടവ് സെന്റ്.തോമസ് ഹെെസ്ക്കുൾ രണ്ടാം സ്ഥാനം നേടി. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുളിൽ നിന്ന് | |||
1. ആൻമരിയ ബിനു | |||
അനഘ കെ.എസ് | |||
2. അഭിന സിജു 3. നിഖിത ജോസഫ് 4. ആദിത്യ കണ്ണൻ 5. മരിയ ഫ്രാൻസിസ് 6. നിയോണ സെബാസ്റ്റ്യൻ 7. ഏയ്‍ഞ്ചൽ ഷാജി 8. റോസ് മേരി തോമസ് 9. ജേക്കബ് ഷാജി 10. അഭിജിത്ത് കെ.എസ് 11. വിഷ‍്ണു ദേവ് പി 12. അഗസ്റ്റ്യൻ റോയ് 13. എബിൻ തോമസ് 14. എഡ് വിൻ ഡയസ് 15. റിച്ചു മാത്യു ഷാജി 16. സോബിൻ ജോസഫ് 17. ആഷിൻ ബിനോയ് 18. റിജോൾഡ് കുര്യൻ മാത്യുസ് 19. അൽഫ ഫ്രാൻസിസ് 20. മാനുവൽ തോമസ് എന്നിവർ നീന്തൽ മത്സരത്തിൽ പങ്കെടുത്തു.ഇവരിൽ നിന്ന് 1) ആദിത്യ കണ്ണൻ 2) അഭിന സിജു 3) മാനുവൽ തോമസ് 4) റിജോൾഡ് കുരിയൻ മാത്യു 5) ആഷിൻ ബിനോയ് 6) റോസ് മേരി തോമസ് 7) എബിൻ തോമസ് 8) ഏയ്ഞ്ചൽ ഷാജി 9) ജേക്കബ് ഷാജി 10) ആൻമരിയ ബിനോ 11) നിഖിത ജോസഫ് 12) അൽഫ ഫ്രാൻസിസ് 13) എഡ് വിൻ ഡയസ് 14) അനഘ കെ.എസ് -എന്നിവർക്ക് ജില്ലയിലേക്ക് മത്സരിക്കുവാനുള്ള അവസരം ലഭിച്ചു. ഇവരിൽ നിന്ന് | |||
(1) എബിൻ തോമസ് (2) എഡ് വിൻ ഡയസ് (3) ജേക്കബ് ഷാജി (4) ഏയഞ്ചൽ ഷാജി (5) റോസ് മേരി തോമസ് (6) അൽഫ ഫ്രാൻസിസ് (7) അനഘ കെ.എസ് (8) ആൻമരിയ ബിനോ (9) ആദിത്യ കണ്ണൻ (10) നിഖിത ജോസഫ് | |||
എന്നിവ൪ക്ക് സംസ്ഥാനത്തല നീന്തൽ മത്സരത്തിലേക്ക് മത്സരിക്കുവാനുള്ള അവസരം ലഭിച്ചു. | |||
ഒക്ടോബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ | |||
==ഒക്ടോബർ 2 ഗാന്ധിജയന്തി== | |||
ഒക്ടോബർ 2 ഗാന്ധിജയന്തി ആചരിച്ചു.നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗാന്ധി ക്വിസ് നടത്തുകയും ഗാന്ധി ദർശനങ്ങൾ പ്രചരിപ്പിക്കുകയും , സ്ക്കൂളും പരിസരവും ശുചിയാക്കുകയും ചെയ്തു. | |||
ഒക്ടോബർ 12 പഠനയാത്ര | |||
12/10/2018-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽനിന്ന് ഒരു പഠനയാത്ര നടത്തി. രാവിലെ 10.00മണിക്ക് കണ്ണൂരിലേക്ക് യാത്ര ആരംഭിച്ചു.11.30 ന് കണ്ണൂരിൽ എത്തി.വിമാനത്താവളസന്ദർശനത്തിനുശേഷം ഉച്ചതിരിഞ്ഞ് 1.30ന് അവിടുന്ന് തിരിച്ചു.3.00 ക്ക് സ്ക്കൂളിൽ തിരിച്ചെത്തി. | |||
നവംബർ സ്കൂൾ പ്രവർത്തനങ്ങൾ | |||
നവംബർ-1 കേരളപ്പിറവി | |||
നവംബർ -1 കേരളപിറവി ദിനംകേരളത്തിന്റെ 62-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയുവിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് നവകേരള സൃഷ്ടി കുട്ടികളുടെ ഭാവനയിൽ എന്ന വിഷയത്തിൽ ചിത്രരചന മത്സരവും കാർട്ടൂൺ രചന മത്സരവും നടത്തി. മലയാള ഭാഷയുടെ മഹത്വത്തെക്കുറിച്ച് അധ്യാപികയായ ശ്രീമതി. തങ്കമ്മ കുര്യൻ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് സന്ദേശം നൽകി. | |||
നവംബർ 6 | |||
സ്കൂൾ കലോത്സവം; | |||
സെൻറ് അഗസ്റ്റൃൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ നിന്നും സബ് - ജില്ലാതല കലോത്സവം 2018 നവംബർ 5-6 തീയതികളിൽ പടിയൂർ സ്ക്കൂളിൽ വച്ച് നടത്തപ്പെട്ടു. 1. മാനസ് ജോസഫ് 2. വിദ്യ അന്ന അഗസ്റ്റിൻ 3. ജോസ്ന റോസ് ജോ൪ജ്ജ് 4. ജോസ്റ്റിൻ ടോം 5. സൊണാലി മനോജ് 6. എബിൻ ജോസഫ് 7. ഏലീശ്വ റോസ് റെജി 8. ട്രീസ ജോസഫ് 9. ബിൽന പി. ബിനു 10. ബിമൽ പി. ബിനു 11. ജോർജ്ജ് സി. എം | |||
ഇവരിൽ നിന്നും ദേശഭക്തി ഗാനം,സംഘഗാനം-ടീമുകൾക്ക് 1-ാംസ്ഥാനത്തോടെജില്ലയിലേക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. 1. ജോസ്ന റോസ് ജോർജ്ജ് 2.വിദ്യ അന്ന അഗസ്റ്റ്യൻ 3.ബിൽന പി ബിനു 4.ട്രീസ ജോസഫ് 5.ഏലീശ്വ റോസ് റെജി 6.മാനസ് ജോസഫ് 7.എബിൻ ജോസഫ് -എന്നിവർ ദേശഭക്തി ഗാനത്തിനും, 1.ജോസ്ന റോസ് ജോർജ്ജ് 2.വിദ്യ അന്ന അഗസ്റ്റ്യൻ 3.ബിൽന പി ബിനു 4.ട്രീസ ജോസഫ് 5.ഏലീശ്വ റോസ് റെജി 6.ജോർജ്ജ് സി. എം 7.ബിമൽ പി. ബിനു | |||
-എന്നിവർ സംഘഗാനത്തിനും പങ്കെടുത്തു.ദേശഭക്തി ഗാനത്തിന് 1-ാം സ്ഥനവും,സംഘഗാനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. 1-ാം സ്ഥാനം കരസ്ഥമാക്കിയവർക്ക് സംസ്ഥനത്തല കലോത്സവത്തിൽ മത്സരിക്കുവാനുള്ള യോഗ്യത നേടി. | |||
നവംബർ 8 ശാസ്ത്രരംഗം | |||
2018 നവംബർ 8ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ പൂർവശാസ്ത്ര അധ്യാപകൻ ജോസഫ് വി. യു സാർ ഉദ്ഘാടനം ചെയ്തു. ജോസഫ് സാറിന്റെ ക്ലാസിലൂടെ സയൻസ് വിഷയം ലഘുപരീക്ഷണങ്ങളിലൂടെ എളുപ്പമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. | |||
വിജയികളെ അനുമോദിച്ചു | |||
12.11.2018-ന് സംസ്ഥാനതല നീന്തൽ മത്സരത്തിൽ വിജയിച്ച് ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളെ കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗണിൽ വച്ച് അനുമോദിച്ചു. | |||
നവംബർ 26 മലയാളത്തിളക്കം | |||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ മലയാളത്തിളക്കം 2018 നവംബർ 26 ന് സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കുൾ നെല്ലിക്കുറ്റിയിൽ വളരെ വിജയകരമായി നടത്തപ്പെട്ടു . ലിസി ടീച്ചറും ജോമോൻ സാറും നേതൃത്വം നൽകി . ഭാഷപഠനം | |||
എല്ലാക്കാലത്തും നേരിട്ട വെല്ലുവിളികളിൽ പ്രധാനം വേണ്ടത്ര ഭാഷശേഷി നേടാതെ പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികളായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു ഭാഷാപരിപോഷണ പരിപാടിയാണ് മലയാളത്തിളക്കം.8 ദിവസം നീണ്ടുനിന്ന ഈ പരിപാടിയിലൂടെ സ്ക്കുളിലെ 16വിദ്യാർത്ഥികൾക്ക് ഭാഷാപഠനം എളുപ്പമായി. | |||
ഡിസംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ | |||
അശ്വമേധം ഡിസംബർ4 ചൊവ്വാഴ്ച നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂനിൽ കുഷ്ഠരോഗ വിമുക്ത ദിനം ആചരിച്ചു.രാവിലെ 10 മണിക്ക് സ്ക്കൂൾ അസംബ്ലി ചേരുകയും , കുട്ടികളുടെ പ്രതിനിധിയായി മെറിൻഇഗ്നേഷ്യസ് കുഷ്ഠരോഗവിമുക്ത പ്രതിജ്ഞ ചൊല്ലിത്തരുകയും കുട്ടികൾ അതേറ്റുചൊല്ലുകയും ചെയ്തു. പിന്നീട് അധ്യപകർ കുട്ടികളെ പരിശോധിക്കുകയും സ്ക്കൂൾ കുട്ടികൾ രോഗവിമുക്തരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. | |||
ഡിസംബർ 21 ക്രിസ്തുമസ് ആഘോഷം | |||
21.12.2018-ന് നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷംനടത്തി. ആഘോഷ ഭാഗമായി ക്രിസ്തുമസ് ട്രീ സ്ഥാപിക്കുകയും ക്രിസ്തുമസ് കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ വിദ്യാർത്ഥികൾക്ക് കേക്ക് മുറിച്ച് നൽകി. | |||
ദുരിതാശ്വാസം | |||
കേരളം, ഇന്നേവരെ കാണാത്ത ഒരു മഹാപ്രളയത്തെ നേരിട്ടു. നൂറ് കണക്കിന് ആളുകൾ മരണപ്പെട്ടു. നിരവധി സ്കൂളുകൾ ദുരിതാശ്വാസം ക്യാമ്പിനായി തുറന്നു. നിരവധി ആളുകൾക്ക് അവരുടെ വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടു. കേരളത്തിലെ എല്ലാ ഡാമുകളും ഒന്നിച്ചു തുറന്നു. 20000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് | |||
== ജൂൺ 1 പ്രവേശേനാത്സവം- വിജയോത്സവം== | == ജൂൺ 1 പ്രവേശേനാത്സവം- വിജയോത്സവം== | ||
|=teachrs day.jpg |thumb|150px| centre|-->[[Activities 2018-19]] | |=teachrs day.jpg |thumb|150px| centre|-->[[Activities 2018-19]] |