Jump to content
സഹായം

English Login float HELP

"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 86: വരി 86:
         10.ജോർജ്ജ് ജോസ്      എന്നീ- 10പേർക്ക് 10A+ ലഭിച്ചു.  ഇവർക്ക്  Momento യും Cash award ഉം വിതരണം ചെയ്തു.8-ാം ക്ലാസ്സിൽ പ്രവേശനം  ലഭിച്ചവരെ  പൂക്കൾ നൽകി സ്വാഗതം  ചെയ്തു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.

==ജൂൺ-5  പരിസ്ഥിതി  ദിനം==
5.6.2018 ന് സെന്റ് അഗസ്റ്റ്യൻസ്  ഹെെസ്ക്കൂൾ നെല്ലിക്കുറ്റിയിൽ പരിസ്ഥിതി ദിനാചരണം നടത്തി .രാവിലെ നടത്തിയ അസംബ്ലിയിൽ പരിസ്ഥിതി ദിനാചത്തെ  അനുബന്ധിച്ച് പ്രതിജ്ഞ എടുക്കുകയും മരത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളുടെ  പ്രതിനിധിയായി സൊണാലിയും, ജോസ്റ്റിനും പരിസ്ഥിതിദിന സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി‍‍‍.  അതിൽ ജോസ്റ്റിൻടോമിന് ഒന്നാംസ്ഥാനവും അഗസ്ററ്യൻ റോയിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
==ജൂൺ-19  വായനാദിനം==
19.6.2018 സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ വായനാദിനം ആ‍‍ചരിച്ചു . തുടർന്നുള്ള ഒരു വാരം വായനാവാരമായി ആചരിക്കുകയും ചെയ്തു.വായനാദിനത്തിൻെറ പ്രാധാന്യം  സ്ക്കൂൾ അസംബിളിയിൽ മലയാളം അധ്യാപികയായ ലിസി ടീച്ചർ പ്രസംഗത്തിലൂടെ  മനസിലാക്കി തരുകയും ചെയ്തു.തുടർന്ന് വായനാദിന ക്വിസ് മത്സരവും വായനാമത്സരവും നടത്തി.
==ജൂൺ - 23 വിദ്യാരംഗം==
==ജൂൺ - 23 വിദ്യാരംഗം==
2018_19അധ്യായനവർഷത്തിലെവിദ്യാരംഗം_കലാസാഹിത്യവേദിഉദ്ഘാടനംറിട്ട. സ്ക്കൂൾ അധ്യാപകൻ ശ്രീ.ജോസ്.കെ നിർവഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . മേഴ്സി തോമസ് അധ്യക്ഷ പ്രസംഗം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അന്നേദിവസം നിർവഹിച്ച.സ്കൗട്ട്&ഗൈഡ്,ജെ.ആർ.സി,ലിറ്റിൽ കെെറ്റ്സ് തുടങ്ങിയ സംഘടനകളുടെ റിപ്പോർട്ടുകൾ കുട്ടികളുടെ പ്രതിനിധികൾ അവതരിപ്പിച്ചു.കൂടാതെ ഗണിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോ‍‍ഷ്യൽ ക്ലബ്ബ് , തുടങ്ങിയ ക്ലബ്ബുകളുടെ റിപ്പോർട്ടുകളും അവതരിപ്പിച്ചു.

375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/659780" എന്ന താളിൽനിന്ന് ശേഖരിച്ചത്