"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട് (മൂലരൂപം കാണുക)
20:55, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂള്, ആനിക്കാട് == | == സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂള്, ആനിക്കാട് == | ||
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ | |||
സ്ഥാപിതം | Reading Problems? Click here | ||
സഹായം:താള് മാതൃക | |||
Schoolwiki സംരംഭത്തില്‍ നിന്ന് | |||
പോവുക: വഴികാട്ടി, തിരയൂ | |||
ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക] | |||
http://schoolwiki.in/index.php/Name_of_your_school_in_English | |||
താള് മാതൃക | |||
സ്കൂള്‍ ചിത്രം | |||
സ്ഥാപിതം 01-06-1968 | |||
സ്കൂള്‍ കോഡ് 18019 | സ്കൂള്‍ കോഡ് 18019 | ||
സ്ഥലം | സ്ഥലം മലപ്പുറം | ||
സ്കൂള്‍ വിലാസം | സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ, | ||
മലപ്പുറം | മലപ്പുറം | ||
പിന് കോഡ് 676519 | പിന് കോഡ് 676519 | ||
വരി 34: | വരി 34: | ||
പ്രിന്‍സിപ്പല്‍ | പ്രിന്‍സിപ്പല്‍ | ||
പ്രധാന അദ്ധ്യാപകന് | പ്രധാന അദ്ധ്യാപകന് | ||
പി.ടി.ഏ. പ്രസിഡണ്ട് | പി.ടി.ഏ. പ്രസിഡണ്ട് | ||
പ്രോജക്ടുകള്‍ | |||
എന്റെ നാട് സഹായം | |||
നാടോടി വിജ്ഞാനകോശം സഹായം | |||
സ്കൂള്‍ പത്രം സഹായം | |||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ഉള്ളടക്കം | |||
[മറയ്ക്കുക] | |||
* 1 ചരിത്രം | |||
* 2 ഭൗതികസൗകര്യങ്ങള് | |||
* 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* 4 മാനേജ്മെന്റ് | |||
* 5 മുന്‍ സാരഥികള്‍ | |||
* 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
* 7 വഴികാട്ടി | |||
ചരിത്രം | |||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
ഭൗതികസൗകര്യങ്ങള് | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
മാനേജ്മെന്റ് | |||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | |||
മുന്‍ സാരഥികള്‍ | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
* ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ | |||
* ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | |||
* ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍ | |||
* അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
* അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
വഴികാട്ടി | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | |||
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍ | |||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | |||
"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത് | |||
വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ | |||
താളിന്റെ അനുബന്ധങ്ങള്‍ | |||
* സഹായ താള് | |||
* സംവാദം | |||
* മൂലരൂപം കാണുക | |||
* നാള്‍വഴി | |||
* മാറ്റങ്ങള്‍ ശ്രദ്ധിക്കുക | |||
സ്വകാര്യതാളുകള്‍ | |||
* Sshsanicadu | |||
* എന്റെ സംവാദവേദി | |||
* എന്റെ ക്രമീകരണങ്ങള്‍ | |||
* ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക | |||
* എന്റെ സംഭാവനകള്‍ | |||
* ലോഗൗട്ട് | |||
ഉള്ളടക്കം | |||
* പ്രധാന താള് | |||
* പ്രവേശിക്കുക | |||
* സാമൂഹ്യകവാടം | |||
* സഹായം | |||
* വിദ്യാലയങ്ങള്‍ | |||
* സഹായമേശ | |||
തിരയൂ | |||
മംഗ്ലീഷിലെഴുതാം | |||
ഉപകരണശേഖരം | |||
* നിരീക്ഷണശേഖരം | |||
* സമകാലികം | |||
* പുതിയ മാറ്റങ്ങള്‍ | |||
* ഏതെങ്കിലും താള് | |||
പണിസഞ്ചി | |||
* അനുബന്ധകണ്ണികള്‍ | |||
* അനുബന്ധ മാറ്റങ്ങള്‍ | |||
* അപ്ലോഡ് | |||
* പ്രത്യേക താളുകള്‍ | |||
* അച്ചടിരൂപം | |||
* സ്ഥിരംകണ്ണി | |||
Powered by MediaWiki | |||
GNU Free Documentation License 1.3 | |||
* ഈ താള് അവസാനം തിരുത്തപ്പെട്ടത് 20:00, 5 ജനുവരി 2010. | |||
* ഈ താള് 9,736 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. | |||
* ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. | |||
* സ്വകാര്യതാനയം | |||
* Schoolwiki സംരംഭത്തെക്കുറിച്ച് | |||
* നിരാകരണങ്ങള്‍ | |||
[[ചിത്രം:ST.SEBASTIAN HS ANICADU.jpg]] | |||
== ആമുഖം == | |||
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ കലാലയം 1964 ല്‍ സ്ഥാപിതമായി. 1966-ല്‍ ഈ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളായി ഉയര്‍ത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ് സംസ്കാരവും പരിഷ്കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തില്‍ ഈ സരസ്വതീക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്. ഈ സ്കൂളിന്റെ സ്ഥാപകന്‍ യശഃശരീരനായ റവ. ഫാ. ജയിംസ് വെമ്പിള്ളിയാണ്. അര്‍പ്പണബോധവും ത്യാഗാത്മകതയും കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ് വെമ്പിള്ളിയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഈ സ്കൂളിന്റെ സ്ഥാപനത്തിന് പിന്നിലുള്ളത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍മദര്‍ ബര്‍ത്തയും ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷേര്‍ളി ജോസഫുമാണ്. | |||
ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും, മൂവാറ്റുപുഴ മുനിസിപ്പല്‍ ഏരിയയില്‍ നിന്നുമുള്ള കുട്ടികള്‍ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 41 പേര് ഇവിടെ സേവനമനുഷ്ഠിക്കുന്നു. | |||
2002-ല്‍ ഈ സ്കൂളില്‍ അണ് എയ്ഡഡ് +2 ലഭിച്ചു. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികള്‍ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്മെന്റിലുള്ള ഈ എയ്ഡഡ് സ്കൂളിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്. 2003-04 അധ്യയനവര്‍ഷത്തില്‍ മെബിന് മാത്യു എന്ന വിദ്യാര്‍ത്ഥി എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 16-ാം റാങ്ക് കരസ്ഥമാക്കി. 2004-2005-ല്‍ ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സില്‍ ഒരു ഡിവിഷന് ഇംഗ്ലീഷ് മീഡിയമാക്കി. കല്ലൂര്‍ക്കാട് സബ്ജില്ലയില് തലയുയര്‍ത്തി നില്ക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്ത്ര, സാഹിത്യരംഗങ്ങളില്‍ തിളങ്ങി നില്ക്കുന്നു. കൂടാതെ ബെസ്റ്റ് സ്കൂളിനുള്ള പ്രശസ്തിയും ലഭിച്ചിട്ടുണ്ട്. | |||
1993 മുതല്‍ 98 വരെ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിനി ജോസ് കായികരംഗത്ത് അന്തര്‍ദ്ദേശീയതലം വരെ എത്തി നിരവധി സ്വര്‍ണ്ണം നേടി. പരേതനായ മുന്‍ ആവോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോര്‍ഡി പൈലിയും ഈ സ്കൂളിന്റെ സന്തതിയാണ്. | |||
കമ്പ്യൂട്ടര്‍ പഠനം വിജ്ഞാനപ്രദവും ആകര്‍ഷകവുമാക്കുവാന്‍ വേണ്ടി 15 കമ്പ്യൂട്ടറുകള്‍ ഈ സ്കൂളില്‍ വാങ്ങുകയും കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്കരണത്തിനും ഉതകുന്ന ഗൈഡിംഗ് പരിശീലനവും ഈ വിദ്യാപീഠത്തില്‍ നല്കിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
സ്ഥാപിതം 01-06-1968 | |||
സ്കൂള്‍ കോഡ് 18019 | |||
സ്ഥലം ആനിക്കാട് | |||
സ്കൂള്‍ വിലാസം ആവൊലി | |||
ആനിക്കദട് | |||
പിന് 686677 | |||
സ്കൂള്‍ ഫോണ്‍ 04852832937 | |||
സ്കൂള്‍ ഇമെയില്‍ com | |||
സ്കൂള്‍ വെബ് സൈറ്റ് | |||
വിദ്യാഭ്യാസ ജില്ല മഊവാറ്റുപുഴ | |||
റവന്യൂ ജില്ല എറണാകുളം | |||
ഉപ ജില്ല കല്ലൂറ്ക്കാട് | |||
ഭരണ വിഭാഗം എയ്ടഡ് | |||
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം | |||
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ | |||
മാധ്യമം മലയാളം | |||
ആണ് കുട്ടികളുടെ എണ്ണം 650 | |||
പെണ് കുട്ടികളുടെ എണ്ണം 491 | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം 1141 | |||
അദ്ധ്യാപകരുടെ എണ്ണം 38 | |||
പ്രിന്‍സിപ്പല്‍ | |||
പ്രധാന അദ്ധ്യാപകന് സി. മ്എറ്ള്ഇ | |||
പി.ടി.ഏ. പ്രസിഡണ്ട് ഷജി നീരോലിക്കല്‍ | |||