Jump to content
സഹായം

Login (English) float Help

"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
             പൊതു വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതോത്സവ പരിപാടിയുടെ 4ാം ഉത്സവമായ ലോക പ്രകൃതി സംരക്ഷണ ദിനാചരണം  G V H S S ൽ  ആചരിക്കുകയുണ്ടായി.ഇതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ പ്രസംഗമുണ്ടായിരുന്നു. കുട്ടികൾ പ്രാദേശിക പ്രശ്നങ്ങൾ മുൻനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിലുള്ള ചാർട്ടുകൾ പ്രദർശിപ്പിച്ചു.ശേഷം 'സുഹൃത്തിനൊരു കറിവേപ്പ്' എന്ന പേരിൽ കറിവേപ്പിൻ തൈകൾ കൈമാറി.സ്കൂളിലെ ഏറ്റവും പ്രായം ചെന്ന വൃക്ഷമായ അരയാലിനെ മുത്തശ്ശി മരമായി അംഗികരിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.ശേഷം കുട്ടികൾ ശ്രീ സുഗതകുമാരി ടീച്ചരറുടെ 'ഒരു തൈ നടാം', ഒരുപാടd പിന്നെയും,ഇ‍ഞ്ചിക്കാട് ബാലചന്ദ്രന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്നീ ഗാനങ്ങൾ ആലപിച്ചു. കിളികൾക്ക് കുളിക്കാനും കുടിക്കാനുമായി മൺപാത്രങ്ങളിലും പാളയിലും വെള്ളം വെച്ചു.മുതുമുത്തശ്ശിയെ വണങ്ങി പരിപാടി അവസാനിപ്പിച്ചു.

=== <big>'''കാർഷിക ക്ലബ്ബ്'''</big> ===
=== <big>'''കാർഷിക ക്ലബ്ബ്'''</big> ===
 
കാർഷികക്ലബ്ബിൻെ്റ നേതൃത്വത്തിൽ
 
നല്ലരീതിയിൽ ഒരു കൃഷിത്തോട്ടവും, ഔഷധത്തോട്ടവും നിർമിക്കാൻ കഴിഞ്ഞു.
=== <big>'''സയൻസ് ക്ലബ്ബ്'''</big> ===
സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേക ചിത്രരചനാ മത്സരം ക്വിസ് മത്സരം  എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം എല്ലാ ക്ലാസ്സുകളിലും നടത്തി. ചിത്രരചനാ മത്സരത്തിൽ ശിവാനി മാധവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ ആസിയാ ജഹാൻ  ഒന്നാം സ്ഥാനവും ദേവികയെ മുഹമ്മദ് എസ് 9 സി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
 
=== <big>'''ഹെൽത്ത് ക്ലബ്ബ്'''</big> ===

JUNE‍ -14 രക്തദാനദിനം
JUNE‍ -14 രക്തദാനദിനം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/659234" എന്ന താളിൽനിന്ന് ശേഖരിച്ചത്