Jump to content
സഹായം

"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ് LK/2018/43084ഗവ:മോഡൽ  ബോയ്സ് എച് എസ്‌ എസ്‌ തൈകാട് ലിറ്റിൽ കൈറ്റ്സ്    യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി അഞ്ജുഷ ദേവിയും ശ്രീമതി ഷെറിനും  കൈറ്റ് മിസ്ട്രസ് ആയി  പ്രവർത്തിക്കുന്നു  .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . 2018ആഗസ്റ 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തും .

ഡിജിറ്റൽ പൂക്കളം 2019
ലിറ്റിൽ കൈറ്റ്സ്  ക്ലബിന്റെ ആഭിമുഖ്യത്തിൽ മോഡൽ സ്കൂളിലെ കുട്ടികൾ, ഓണാഘോഷത്തോടനുബന്ധിച്ചു 2 / 9 / 2019  ൽ  തയ്യാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളങ്ങൾ
[[പ്രമാണം:43084--tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌]]
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/657931" എന്ന താളിൽനിന്ന് ശേഖരിച്ചത്