Jump to content
"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വപ
(വപ)
വരി 59: വരി 59:
 ജൂണിയർ റെഡ്ക്രോസ് </font size>
 ജൂണിയർ റെഡ്ക്രോസ് </font size>
ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തി ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.കുട്ടികളിൽ നിന്നും വസ്ത്രങ്ങൾ, സോപ്പ്, പേസ്റ്റ്, ബ്രഷ് എന്നിവ ശേഖരിച്ച് ജൂണിയർ റെഡ്ക്രോസിൽ പ്രവർത്തിക്കുന്ന കുട്ടികൾ അദ്ധ്യാപകരുടെ സഹായത്തോടെ ഓർഫനേജുകളിലും അഗതി മന്ദിരങ്ങളിലും  എത്തിക്കുന്നു.</font size>
= ബാന്റ് ട്രൂപ്പ് </font size>
ബാന്റ് ട്രൂപ്പ് </font size>
സ്കൂളിലെ ഇരുപതോളം കുട്ടികൾ ബാന്റ് ട്രൂപ്പിൽ പ്രവർത്തിക്കുന്നു. അച്ചടക്കം, ഏകാഗ്രത എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുകയും  ബാന്റിൽ മികവ് നേടുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഫാത്തിമ മാതയിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ്</font size>
ജൈവ വൈവിധ്യ പാർക്ക് </font size>
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ  അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു.  ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ  മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ  പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.  വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ,  കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം,  ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്.  ശലഭ പാർക്കിൽ ശലഭങ്ങളെ  പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം,  ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ  സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം  പക്ഷികളും എപ്പോഴും ഉണ്ട്.  വിവിധതരം ഔഷധസസ്യങ്ങളുടെ  കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ,  മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം  ഔഷധസസ്യങ്ങൾ പരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും  കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും  ധാരാളം ഉണ്ട്.  കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീ വർണ്ണക്കാഴ്ചകൾ.
ജൈവ വൈവിധ്യ പാർക്ക് </font size>
emailconfirmed
1,498
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/655149" എന്ന താളിൽനിന്ന് ശേഖരിച്ചത്