Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44
(ss)
(44)
വരി 1: വരി 1:
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ  '''==
=='''ഡിജിറ്റൽ പൂക്കളം '''==

<gallery>
<gallery>
വരി 29: വരി 29:
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . കെ കെ എം ഗവ::ഹയർ സെക്കണ്ടറി സ്കൂളിൽ 33 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്. ശ്രീ ശ്രീജേഷ് കെ പികൈറ്റ് മാസ്റ്റർ  ആയും ,ശ്രീമതി അനിത സി കെ  കൈറ്റ് മിസ്ട്രസ്    ആയും  പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ്  ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ്  അംഗങ്ങളെ  ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി   

</div><br>
</div><br>
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ  '''==
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ  '''==

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/655017" എന്ന താളിൽനിന്ന് ശേഖരിച്ചത്