"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
18:16, 1 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 7: | വരി 7: | ||
== കരുനാഗപ്പള്ളി ബോയ്‌സ്, ഗേൾസ് സ്‌കൂളുകളുടെ ശതാബ്ദിസ്മാരക മന്ദിരസമർപ്പണം == | == കരുനാഗപ്പള്ളി ബോയ്‌സ്, ഗേൾസ് സ്‌കൂളുകളുടെ ശതാബ്ദിസ്മാരക മന്ദിരസമർപ്പണം == | ||

ഗേൾസ് ഹൈസ്‌കൂൾ ശതാബ്ദി സ്മാരക മന്ദിരസമർപ്പണം ഞായറാഴ്ച നടക്കും. വൈകിട്ട് 3.30ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. 13000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായി 18 ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് കെട്ടിടം. രണ്ട് വിദ്യാർഥിസൗഹൃദ ടോയ്‌ലറ്റ് ബ്ലോക്കുകളും ഇതിലുണ്ട്. കുടിവെള്ള ശുദ്ധീകരണ സംവിധാനവും ഖര ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും ടൈൽസ് പാകിയ നടപ്പാതകളും പുൽത്തകിടിയുമെല്ലാം ശതാബ്ദി ആഘോഷ പദ്ധതികളുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായി. ചടങ്ങിൽ പുതിയ കമ്പ്യൂട്ടർ ലാബ് കെ.സി.വേണുഗോപാൽ എം.പി. വിദ്യാർഥികൾക്കായി തുറന്നു നൽകുി. 5500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മൂന്നാം നിലയുടെ നിർമ്മാണോദ്ഘാടനം ഡോ. ടി.എൻ.സീമ എം.പി. നിർവഹിച്ചു. 2000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന സെമിനാർ ഹാളിന്റെ നിർമ്മാണോദ്ഘാടനം സി.ദിവാകരൻ എം.എൽ.എ.യും നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ വിശാലമായ ഭക്ഷണശാല, ആധുനിക അടുക്കള, ആർട്‌സ് ആൻഡ് ക്രാഫ്റ്റ് സെന്റർ, ആധുനിക ലൈബ്രറി, ഡിജിറ്റൽ ക്ലാസ് റൂം, കിഡ്‌സ് പാർക്ക്, ആധുനിക ലബോറട്ടറികൾ, പ്ലാനറ്റോറിയം, വാന നിരീക്ഷണ സംവിധാനം എന്നിവയെല്ലാം ലക്ഷ്യമിടുന്നുണ്ട്. അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി ഗേൾസ് ഹൈസ്‌കൂളിൽ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായും സ്‌കൂൾ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഉച്ചയ്ക്ക് 2.30 മുതൽ സ്‌കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

== സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത പോരാളിയായിരുന്നു സി എസ് സുബ്രഹ്മണ്യൻ പോറ്റി : മുഖ്യമന്ത്രി ==
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആന്റ് സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അയിത്തവും തൊട്ടുകൂടായ്മയും ഉൾപ്പടെയുള്ള സാമൂഹ്യ തിന്മകൾ കൊടികുത്തിവാണ ഒരു നൂറ്റാണ്ട് മുമ്പ് നാനാജാതി മതസ്ഥർക്ക് ഒന്നിച്ചിരുന്ന് പഠിക്കാൻ ഒരു വിദ്യാലയം തുടങ്ങാൻ സി എസ് സുബ്രഹ്മണ്യം പോറ്റിക്ക് കഴിഞ്ഞത് ചരിത്രത്തിലെ വലിയൊരു കാര്യമാണ്.സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത ഒരു പോരാളിയായിരുന്നു സുബ്രഹ്മണ്യൻ പോറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. | == സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത പോരാളിയായിരുന്നു സി എസ് സുബ്രഹ്മണ്യൻ പോറ്റി : മുഖ്യമന്ത്രി == | ||

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആന്റ് സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അയിത്തവും തൊട്ടുകൂടായ്മയും ഉൾപ്പടെയുള്ള സാമൂഹ്യ തിന്മകൾ കൊടികുത്തിവാണ ഒരു നൂറ്റാണ്ട് മുമ്പ് നാനാജാതി മതസ്ഥർക്ക് ഒന്നിച്ചിരുന്ന് പഠിക്കാൻ ഒരു വിദ്യാലയം തുടങ്ങാൻ സി എസ് സുബ്രഹ്മണ്യം പോറ്റിക്ക് കഴിഞ്ഞത് ചരിത്രത്തിലെ വലിയൊരു കാര്യമാണ്.സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത ഒരു പോരാളിയായിരുന്നു സുബ്രഹ്മണ്യൻ പോറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. | |||
ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്പം പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ രാമചന്ദ്രൻ എം എൽ എ അറിയിച്ചു<
br /> | ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്പം പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ രാമചന്ദ്രൻ എം എൽ എ അറിയിച്ചു<
br /> | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ ഇടപെടൽ ശക്‌തമാക്കണം: മുഖ്യമന്ത്രി == | == പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ ഇടപെടൽ ശക്‌തമാക്കണം: മുഖ്യമന്ത്രി == |