Jump to content

"ജി.എച്ച്.എസ്.എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

591 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 സെപ്റ്റംബർ 2019
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഭൗതിക സാഹചര്യങ്ങളുടെ മികവിനായി അനുവദ...
No edit summary
(പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഭൗതിക സാഹചര്യങ്ങളുടെ മികവിനായി അനുവദ...)
വരി 42: വരി 42:
&nbsp;&nbsp;&nbsp;&nbsp;&nbsp;1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.<br/>&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp; തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ്    'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു.

== തലക്കെട്ടാകാനുള്ള എഴുത്ത് ==ഗവണ്മെന്റ് അനുവദിച്ച പുതിയ ഹൈ ടെക് കെട്ടിടം ജൂലൈ ആറിന് ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ .ശ്രീരാമകൃഷ്ണൻ ഉത്‌ഘാടനം നിർവഹിച്ചു
<gallery>/home/kite/Desktop/uth.png
/home/kite/Desktop/sc.png
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
&nbsp;&nbsp;&nbsp;&nbsp;&nbsp;ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 53: വരി 59:
<big>[[പ്രമാണം:Smart classroom opt.jpg|ലഘുചിത്രം|നടുവിൽ|സ്മാർട്ട് ക്ലാസ് മുറി]]

</big>
</big>
== മികവുകൾ  ==
== മികവുകൾ  ==
2018 -19  വർഷം സ്കൂളിന് ഒട്ടേറെ മികവുകൾ സമ്മാനിച്ചു. കലാമേള, ശാസ്ത്രമേള, പ്രവർത്തി പരിചയ മേള ,സ്പോർട്സ് ,ഐ ടി മേള ,വിവിധ സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ ,രാജ്യാന്തര നിലവാരത്തിൽ പങ്കെടുക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ മികവുകൾ.തുടർച്ചയായി മൂന്നു വർഷങ്ങളായി തീരൂർ ഉപജില്ലയിലെ ശാസ്ത്രമേള ഓവർ ഓൾ കിരീടം നേടുവാൻ സ്കൂളിന് കഴിഞ്ഞു,പ്രവർത്തിപരിചയ മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും ലഭിച്ചു. ഉപജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ഒന്നാം സ്ഥാനവും ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപ് എ ഗ്രേഡും നേടി. ഉപജില്ലാ ക്വിസ് മത്സരത്തിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം അഞ്ജലി സന്തോഷും സാമൂഹ്യശാസ്ത്ര ക്വിസിൽ ഒന്നാം സ്ഥാനം ദീപകും ശ്രേയയും ചേർന്ന ടീമും ഗണിത ക്വിസിൽ ഒന്നാം സ്ഥാനം മുഹമ്മദ് ആദിലും നേടി എല്ലാ ക്വിസ് മത്സരങ്ങളിലും സ്കൂളിലെ കുട്ടികൾ ഒന്നാമതെത്തി. ജില്ലാ സയൻസ് ക്വിസിൽ ഒന്നാമതെത്തിയ അഞ്ജലി സന്തോഷ് സംസ്ഥാന സയൻസ് ക്വിസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ,ജില്ലാ, ടാലെന്റ് എക്സാമിനേഷനിലും  ഒന്നാം സ്ഥാനം നേടിയത് അഞ്ജലി സന്തോഷ് ആയിരുന്നു. സംസ്ഥാന ഗണിതമേളയിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ സമാഹ മുസ്തഫ എ ഗ്രേഡ് കരസ്ഥമാക്കി . ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അനിലൻ.എൻ.വി ദേശീയ തലത്തിൽ മത്സരിച്ചു. മുഹമ്മദ് ആദിൽ, സയന.എം.എൻ ,റിൻഷ.എൻ. എന്നീ കുട്ടികൾക്ക് 2018 ലെ എൻ എം എം എസ്‌ സ്കോളർഷിപ് ലഭിച്ചു.റിൻഷ.എൻ , അരുണിമ, സയന, മുഹമ്മദ് ആദിൽ ഈ നാലു കുട്ടികൾക്ക് inculcate  സ്കോളർഷിപ് ലഭിച്ചു. സ്വദേശി ക്വിസിൽ സംസ്ഥാന തലത്തിൽ അരവിന്ദ് &ദീപക് എന്നീ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ് അവതരിപ്പിക്കാൻ റിൻഷക്കും കൃഷ്ണശ്രീക്കും അവസരം ലഭിച്ചു. ജൈവ വൈവിധ്യ പ്രോജക്ടിന് അരുണിമക്കും ശ്രീനന്ദക്കും രണ്ടാം സ്ഥാനം ലഭിച്ചു. പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. SIET നടത്തിയ talent hunt പരീക്ഷയിൽ  അരുണിമ,ദേവിക,ആദിൽ,എന്നീ കുട്ടികൾ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018  ൽ സേ പരീക്ഷക്ക് മുൻപ് 96 %  ശതമാനം റിസൾട്ട് ആയിരുന്നത് സേ പരീക്ഷക്കുശേഷം 98 % ആയി ഉയർന്നു. കഴിഞ്ഞ  വർഷം 90 % ആയിരുന്നു റിസൾട്ട്.10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.2  പേർക്ക് 9എ  പ്ലസ് ലഭിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പടി പടിയായി റിസൾട്ട് വർദ്ധിപ്പിക്കുകയാണ്. അവിടെ തീരുന്നില്ല സ്കൂളിന്റെ മികവുകൾ.സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും ,ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും മലയാള പദ്യത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ മിടുക്കിയായി അന്ധ വിദ്യാർത്ഥി റിൻഷാ സ്കൂളിന് അഭിമാനമാണ്. ടീച്ചേർസ് പ്രോജെക്ടിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ജയ്ദീപ് മാസ്റ്റർ ദേശീയ തലത്തിൽ മത്സരത്തിൽ പങ്കെടുത്തു .അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ പങ്കെടുത്തു എട്ടാം ക്ലാസ് വിദ്യാർഥികളായ തന്തുൽ ,അരവിന്ദ് എന്നിവർ ജില്ലാ തലത്തിൽ പങ്കെടുക്കാൻ അവസരം നേടി.

297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/654236" എന്ന താളിൽനിന്ന് ശേഖരിച്ചത്