Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

hnj
(ുഹപ)
(hnj)
വരി 4: വരി 4:
=== ഹായ് ഇംഗ്ലീഷ് ===  
=== ഹായ് ഇംഗ്ലീഷ് ===  
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹായ് ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച്  അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.

=== ശ്രദ്ധ ===
=== ശ്രദ്ധ ===
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ  എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ  വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

=== നവപ്രഭ ===
=== നവപ്രഭ ===
വരി 22: വരി 22:
=== വായനാമൂല ===
=== വായനാമൂല ===
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും  വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

=== ഗ്രൂപ്പ് സ്റ്റഡി ===  
=== ഗ്രൂപ്പ് സ്റ്റഡി ===  
കുട്ടികളുടെ സംഘടിത പഠനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ ക്ലാസ്സിലും കുട്ടികളെ പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പായി തിരിക്കുകയും  അവരിൽ നിന്നും ഒരു ലീഡറിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.  ഈ ലീഡറിന്റെ നേതൃത്വത്തിൽ കുട്ടികൾ ഗ്രൂപ്പ് പഠനം നടത്തുന്നു.

=== മന്ത്‌ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട് ===

വരി 39: വരി 39:
കുട്ടികൾക്ക് നേതൃപാടവവും  വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി  ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കൗട്ട് & ഗൈഡ്സ്  
=== സ്കൗട്ട്  & ഗൈഡ്സ് ===
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ ബേഡൽ പവൽ വിഭാവനം ചെയ്ത ഉദ്യേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്കനിസൃതമായി പരിശീലനം നടത്തുന്ന ഒരു സ്കൗട്ട് ട്രൂപ്പും ഗൈഡ് ഗ്രൂപ്പും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വ്യക്തിത്വ വികസനത്തിലൂടെ അച്ചടക്കമുള്ളവരായി സമൂഹത്തിൽ കൊള്ളാവുന്ന കുട്ടികളായി മാറാൻ പ്രസ്ഥാനം സഹായകരമാകുന്നു.

പരിസര ശുചീകരണം, മരത്തെ നട്ട് സംരക്ഷിക്കൽ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും  സാമൂഹീക പ്രതിബദ്ധതയും  കുട്ടികളിൽ വളർന്നുവരാൻ സഹായിക്കുന്നു. ഞങ്ങളുടെ സ്കൂളിൽ നിന്നും രാഷ്ട്രപതി ഗൈഡ് അവാർഡിനായുള്ള ടെസ്റ്റിൽ 4 കുട്ടികൾ പങ്കെടുത്തു. പത്ത് കുട്ടികൾ രാജ്യപുരസ്കാർ നേടി. വിവിധ ഘട്ടങ്ങളിലായി 32 കുട്ടികൾ പരിശീലനം നേടുന്നു.

=== ജൂണിയർ റെഡ്ക്രോസ് ====
=== ജൂണിയർ റെഡ്ക്രോസ് ====
ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തി ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.കുട്ടികളിൽ നിന്നും വസ്ത്രങ്ങൾ, സോപ്പ്, പേസ്റ്റ്, ബ്രഷ് എന്നിവ ശേഖരിച്ച് ജൂണിയർ റെഡ്ക്രോസിൽ പ്രവർത്തിക്കുന്ന കുട്ടികൾ അദ്ധ്യാപകരുടെ സഹായത്തോടെ ഓർഫനേജുകളിലും അഗതി മന്ദിരങ്ങളിലും  എത്തിക്കുന്നു.

==== ബാന്റ് ട്രൂപ്പ് ====
===ബാന്റ് ട്രൂപ്പ് ===
സ്കൂളിലെ ഇരുപതോളം കുട്ടികൾ ബാന്റ് ട്രൂപ്പിൽ പ്രവർത്തിക്കുന്നു. അച്ചടക്കം, ഏകാഗ്രത എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുകയും  ബാന്റിൽ മികവ് നേടുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഫാത്തിമ മാതയിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ്

==== ജൈവ വൈവിധ്യ പാർക്ക് ====
=== ജൈവ വൈവിധ്യ പാർക്ക് ===
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ  അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു.  ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ  മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ  പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.  വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ,  കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം,  ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്.   

==== കാരുണ്യ ഫണ്ട് ====
=== കാരുണ്യ ഫണ്ട് ===
ജെ ആർ സിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ  എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. കാരുണ്യ ഫണ്ട് എന്ന പേരിൽ അറിയപ്പെടുന്ന പുവർ ഫണ്ട് കളക്ഷനിൽ ഏറെ സന്തോഷത്തോടെ കുട്ടികൾ സഹകരിക്കുന്നു. സ്കുളിലെ തന്നെ നമിർധനരായ കുട്ടികളെ സഹായിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്.

==== ക്ലീൻ ക്യാംപസ് - ഗ്രീൻ ക്യാപസ് ====
=== ക്ലീൻ ക്യാംപസ് - ഗ്രീൻ ക്യാപസ് ===
സ്കുളും പരിസരവും ക്ലാസ്സ് മുറികളും വൃത്തിയായും പ്ലാസ്റ്റിക് രഹിതമായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു

==== ഹരിത വിമല വിദ്യാലയം ====
=== ഹരിത വിമല വിദ്യാലയം ===
സ്കൂൾ പരിസരങ്ങളിൽ പൂച്ചെടികളും കൊച്ചുമരങ്ങളും നട്ടുപിടിപ്പിച്ച് മനേഹരമാക്കാൻ  പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു

===കരാട്ടെ ===
===കരാട്ടെ ===
വരി 60: വരി 60:
=== യോഗ ===
=== യോഗ ===
കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശരിര ഘടന രൂപീകരണത്തിനും യോഗാസനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാര്യക്ഷമമായ രീതിയിൽ യോഗ പരിശീലനത്തിലൂടെ ദൈനംഗിന ജീവിതത്തിൽ ഉണ്ടാകാവുന്ന പല രോഗങ്ങളും മാറ്റാൻ കഴിയും. നല്ല ആരോഗ്യം, മനസ്സിന്റെ സന്തുലനം, ആത്മ സാക്ഷാത്ക്കാരം എന്നിവനേടിയെടുക്കാനും മനസിനെ നിയന്ത്രിക്കാനും  വികസിപ്പിക്കാനുമുള്ള ക്രമാനുഗതമായ പ്രവർത്തനമാണ് യോഗ. ഫാത്തിമ മാതാ സ്കൂളിലും കുട്ടികൾക്ക് യോഗ ക്ലാസ്സുകൾ നൽകുന്നു.

====പരിശീലനം കലയുടെ മികവിനായി... ===
===പരിശീലനം കലയുടെ മികവിനായി... ===
നൃത്തം, സംഗീതം, അഭിനയം, ചിത്രരചന എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി  പ്രത്യേക പരിശീലനം നൽകുന്നു

=== വിനോദത്തിലൂടെ വിജ്ഞാനം ===
=== വിനോദത്തിലൂടെ വിജ്ഞാനം ===
വരി 86: വരി 86:
=== പച്ചക്കറി കൃഷി ===
=== പച്ചക്കറി കൃഷി ===
കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കറികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

<===== ഔഷധത്തോട്ട നിർമ്മാണം =====
=== ഔഷധത്തോട്ട നിർമ്മാണം ===
കുട്ടികളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂളിൽ ഒരു ഔഷധത്തോട്ടം നട്ടുപരിപാലിച്ചുവരുന്നു

== സാമൂഹിക പ്രവർത്തനങ്ങൾ ==
== സാമൂഹിക പ്രവർത്തനങ്ങൾ ==
വരി 118: വരി 118:
സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ എത്തിക്കുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്കായി വിതരണം ചെയ്യുകയും, വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും  ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുകയും ചെയ്യുന്നു.

=== സമർപ്പിത വൈധവ്യം ഒരു അനുഗ്രഹമാക്കാൻ ===

അച്ഛൻമാരുടെ കൈത്താങ്ങില്ലാതെ സംരക്ഷിക്കപ്പെടുന്ന കുട്ടികളുടെ അമ്മമാർക്കായി ഒരു ദിവസത്തെ ക്ലാസ്സും ഭക്ഷണവും ക്രമീകരിക്കുന്നു. ഫാത്തിമ മാതയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഗമം 2017-18 അധ്യയന വർഷത്തിൽ നടന്നത്. എല്ലാ അമ്മമാരും  ഏറെ സന്തോഷത്തോടെ ഈ സംഗമത്തിൽ പങ്ക് ചേർന്നു. എല്ലാ അധ്യയന വർഷവും ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കണമെന്നും  തങ്ങൾക്കിത് ഏറെ ആത്മ വിശ്വാസം പകരുന്നതായും, ഒരേ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർ ഒരുമിച്ചുചേരുമ്പോൾ ജീവിതത്തിൽ മുന്നേറാനുള്ള ഊർജ്ജം പകർന്നുകിട്ടുന്നതായും അമ്മമാർ അഭിപ്രായപ്പെട്ടു. കടുത്ത ജീവിത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ തങ്ങൾക്ക് താങ്ങും തണലും കരുതലുമായി മാറുന്ന ഫാത്തിമ മാതയെ തങ്ങളുടെ നന്ദി അറിയിക്കാനും അമ്മമാർ മറന്നില്ല. ഈ അധ്യയന വർഷവും ഇങ്ങനെയൊരു സംഗമത്തിനായി തയ്യാറെടുക്കുകയാണ് ഫാത്തിമ മാതാ കുടുംബം
അച്ഛൻമാരുടെ കൈത്താങ്ങില്ലാതെ സംരക്ഷിക്കപ്പെടുന്ന കുട്ടികളുടെ അമ്മമാർക്കായി ഒരു ദിവസത്തെ ക്ലാസ്സും ഭക്ഷണവും ക്രമീകരിക്കുന്നു. ഫാത്തിമ മാതയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഗമം 2017-18 അധ്യയന വർഷത്തിൽ നടന്നത്. എല്ലാ അമ്മമാരും  ഏറെ സന്തോഷത്തോടെ ഈ സംഗമത്തിൽ പങ്ക് ചേർന്നു. എല്ലാ അധ്യയന വർഷവും ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കണമെന്നും  തങ്ങൾക്കിത് ഏറെ ആത്മ വിശ്വാസം പകരുന്നതായും, ഒരേ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർ ഒരുമിച്ചുചേരുമ്പോൾ ജീവിതത്തിൽ മുന്നേറാനുള്ള ഊർജ്ജം പകർന്നുകിട്ടുന്നതായും അമ്മമാർ അഭിപ്രായപ്പെട്ടു. കടുത്ത ജീവിത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ തങ്ങൾക്ക് താങ്ങും തണലും കരുതലുമായി മാറുന്ന ഫാത്തിമ മാതയെ തങ്ങളുടെ നന്ദി അറിയിക്കാനും അമ്മമാർ മറന്നില്ല. </font size></p>
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653956" എന്ന താളിൽനിന്ന് ശേഖരിച്ചത്