Jump to content
സഹായം

"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം നഗരത്തിൽ  മുട്ടട ഹോളിക്രോസ ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ  അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
                                  പുരാതന സംസ്ക്കാരം നിലനിർത്തുന്ന ഈ സ്കൂൾ 99 വർഷങ്ങൾക്കു മുൻപ് 1916ൽ കറ്റച്ചക്കോണം, കുറവൻകോണം, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കേശവദാസപുരം, മുക്കോല മുതലായ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതിരുന്ന കാലഘട്ടത്തിൽ സ്വകാര്യ മാനേജ്മെന്റ് സ്കൂളായി എയ്ഡഡ് എൽ. പി. സ്കൂൾ നാലാഞ്ചിറ എന്ന പേരിൽ പരുത്തിപ്പാറ ജംഗ്ഷനിൽ സ്ഥാപിതമായി ശ്രീ. വേലുപ്പിള്ള സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ഒരു കുടിപ്പള്ളിക്കൂടമായി ഓലഷെഡ്ഡിൽ തുടങ്ങിയ സ്കൂൾ പ്രഗത്ഭരായ പല ഉന്നത വ്യക്തികളുടെയും ആദ്യപാഠശാല ഈ വിദ്യാലയമായിരുന്നു എന്നത് അഭിമാനിക്കത്തക്ക വസ്തുതയാണ്. പ്രശസ്ത സിനിമ നടൻ സത്യൻ ഈ വിദ്യാലയത്തിൽ അധ്യാപനം നടത്തിയ വ്യക്തിയാണ്. മികച്ച ശിക്ഷണം നേടി ഇവിടെ പഠിച്ചവർ ഇന്നും രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക മേഖലകളിൽ പ്രശസ്തമായ സേവനം അനുഷ്ഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653862" എന്ന താളിൽനിന്ന് ശേഖരിച്ചത്