"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:13, 30 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
<font size=4>എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ അർഹരാക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ ഞങ്ങൾ നൽകുന്നത് കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് വിജയ് ചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർധിപ്പിക്കുന്നു എന്നത് വളരെ അത്ഭുതകരമാണ്. സ്കൂളിൽ എൽ. എസ്.എസ്സിന് നൽകുന്ന ചിട്ടയായ പരിശീലനത്തെ ആധാരമാക്കി ധാരാളം വിദ്യാർത്ഥികൾ ഇവിടെ വന്നു ചേരുന്നു. ഞങ്ങളുടെ സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകനായ '''ശ്രീ. പവിൽദാസ്''' സാറാണ്. സാറിന്റെ ആത്മാർപ്പണവും, ചിട്ടയായുള്ള പ്രവർത്തനങ്ങളുമാണ് എൽ.എസ്.എസ്. വിജയത്തിന്റെ രഹസ്യം. കുട്ടികൾക്ക് സാറിനോടുള്ള ഇഷ്ടവും, പഠനപ്രവർത്തനങ്ങളുടെ ലളിത തന്ത്രവും കുട്ടികൾക്ക് എൽ.എസ്.എസ്സിനോടുള്ള ഭയമനോഭാവം അകറ്റി അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഓരോ വർഷത്തേയും ചോദ്യപേപ്പർ വിശകലനം ചെയ്ത് പരീക്ഷയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കിയാണ് പഠനതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നത്.</font> | <font size=4>എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ അർഹരാക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ ഞങ്ങൾ നൽകുന്നത് കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് വിജയ് ചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർധിപ്പിക്കുന്നു എന്നത് വളരെ അത്ഭുതകരമാണ്. സ്കൂളിൽ എൽ. എസ്.എസ്സിന് നൽകുന്ന ചിട്ടയായ പരിശീലനത്തെ ആധാരമാക്കി ധാരാളം വിദ്യാർത്ഥികൾ ഇവിടെ വന്നു ചേരുന്നു. ഞങ്ങളുടെ സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകനായ '''ശ്രീ. പവിൽദാസ്''' സാറാണ്. സാറിന്റെ ആത്മാർപ്പണവും, ചിട്ടയായുള്ള പ്രവർത്തനങ്ങളുമാണ് എൽ.എസ്.എസ്. വിജയത്തിന്റെ രഹസ്യം. കുട്ടികൾക്ക് സാറിനോടുള്ള ഇഷ്ടവും, പഠനപ്രവർത്തനങ്ങളുടെ ലളിത തന്ത്രവും കുട്ടികൾക്ക് എൽ.എസ്.എസ്സിനോടുള്ള ഭയമനോഭാവം അകറ്റി അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഓരോ വർഷത്തേയും ചോദ്യപേപ്പർ വിശകലനം ചെയ്ത് പരീക്ഷയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കിയാണ് പഠനതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നത്.</font> | ||
|- | |- | ||
|} | |} |