Jump to content
സഹായം

Login (English) float Help

"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഗവ.വി.എച്ച്.എസ്.എസ്. ഇരവിപുരം./സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ [[ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./സോ...)
No edit summary
വരി 12: വരി 12:
                                                       ....social science  
                                                       ....social science  
                                                               club......
                                                               club......
==പുതിയ പ്രവർത്തന റിപ്പോർട്ട്==
റിപ്പബ്ലിക് ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു . പതാക ഉയർത്തൽ, ദേശഭക്തിഗാനം ,പ്രസംഗം എന്നിവ ഉണ്ടായിരുന്നു. പിടി അംഗങ്ങളുടെ സജീവസാന്നിധ്യം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രഭ കൂട്ടി.
ഇന്ത്യ ഒരു സ്വതന്ത്രരാഷ്ട്രമാകുന്നതിന് ചുക്കാൻ പിടിച്ച മഹാൻമാരുടെ ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർടുകൾ പ്രദർശിപ്പിക്കുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും റിപ്പബ്ലിക്ക് ഡേ സ്പീച്ച് നടത്തുകയും ചെയ്തു.
നവംമ്പർ 26ഭരണഘടനാ
ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻെ്റ ആഭിമുഖ്യത്തിൽ “ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ"അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ഡിസംബർ-10മനുഷ്യാവകാശദിനത്തിൽ  സോഷ്യ‍‍ൽ  സയൻസ് ക്ലബ്ബിൻെ്റ ആഭിമുഖ്യത്തിൽ"മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നുണ്ട്"
എന്ന വിഷയത്തെ കുറിച്ച്  സെമിനാർ നടത്തി. ജനുവരി-30 രക്തസാക്ഷിദിനത്തിൽ ഗാന്ധിയൻ  ആശയങ്ങളെ അടിസ്ഥാനമാക്കിചിത്രരചനാ മത്സരം ,പോസ്റ്റർ രചന മത്സരം ,ക്വിസ് മത്സരം എന്നിവ
നടത്തി . സോഷ്യൽ ക്ലബ്ബിൻെ്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി മാസത്തിൽതെന്മല ഇക്കോ പാർക്കിൽ വിനോദ യാത്ര സംഘടിപ്പിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653579" എന്ന താളിൽനിന്ന് ശേഖരിച്ചത്