"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം (മൂലരൂപം കാണുക)
15:00, 29 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
(ദൂരത്തിൽ) |
No edit summary |
||
വരി 30: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം= 24 | | അദ്ധ്യാപകരുടെ എണ്ണം= 24 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപിക= | | പ്രധാന അദ്ധ്യാപിക= സിസ്ററർ. ജൂബി ജോർജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. ജിജു ജോസഫ് | ||
| സ്കൂൾ ചിത്രം= Slths vazhakulam.jpg | | | സ്കൂൾ ചിത്രം= Slths vazhakulam.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
വരി 37: | വരി 37: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിൻ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ് മെത്രാൻ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ 1926 മെയ് 18-ാം തീയതി ഒരു പ്രൈമറി സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്കൂൾ | മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിൻ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ് മെത്രാൻ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ 1926 മെയ് 18-ാം തീയതി ഒരു പ്രൈമറി സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂൾ പ്രവർത്സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ. തനങ്ങൾ നടത്തിയിരുന്നത്. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. | ||
'''== ചരിത്രം ==''' | '''== ചരിത്രം ==''' | ||
1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ് ഉത്തരവു പ്രകാരം എൽ.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ അതിൽപ്പെടുത്തി. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ് സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉണ്ട്. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. | 1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ് ഉത്തരവു പ്രകാരം എൽ.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ അതിൽപ്പെടുത്തി. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ് സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉണ്ട്. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. | ||
വരി 46: | വരി 46: | ||
'''== മുൻ സാരഥികൾ ==''' | '''== മുൻ സാരഥികൾ ==''' | ||
സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ. | സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ. | ||
'''=== നേട്ടങ്ങൾ ===''' | '''=== നേട്ടങ്ങൾ ===''' | ||
വരി 53: | വരി 53: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | * അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
* ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | * ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ. | ||
* യാത്ര സൗകര്യത്തിന് 2 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട് | * യാത്ര സൗകര്യത്തിന് 2 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട് | ||
*റീഡിംഗ് റും | *റീഡിംഗ് റും |