Jump to content
സഹായം

"എം.ആർ.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

665 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഓഗസ്റ്റ് 2019
/* "" 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഷ...
(/* "" 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഷ...)
വരി 79: വരി 79:
           2019 - Hs  100%    HSS 100%
           2019 - Hs  100%    HSS 100%


=="" 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഷീലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ  ശ്രീ . ജയരാജൻ പുതിയ വിദ്യാർത്ഥികളെ  അക്ഷര ലോകത്തേക്ക് പുസ്തകം നൽകി സ്വീകരിച്ചു .ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ കൈവരിച്ച 100 % വിജയത്തിന് സീനിയർ സൂപ്രണ്ട് ശ്രീ അൻവർ അഭിനന്ദനം രേഖപ്പെടുത്തി തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു ""==
=="" 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഷീലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ  ശ്രീ . ജയരാജൻ പുതിയ വിദ്യാർത്ഥികളെ  അക്ഷര ലോകത്തേക്ക് പുസ്തകം നൽകി സ്വീകരിച്ചു .ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ കൈവരിച്ച 100 % വിജയത്തിന് സീനിയർ സൂപ്രണ്ട് ശ്രീ അൻവർ അഭിനന്ദനം രേഖപ്പെടുത്തി തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു .
ജൂൺ 19 നു വായനാദിനവുമായി ബന്ധപ്പെട്ടു വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ വിദ്യാർത്ഥികൾക്കായി നടത്തി .
inspire award 2019-20 ,  2 കുട്ടികളെ പങ്കെടുപ്പിക്കാനും അവർക്കുള്ള പ്രത്യേക പരിശീലനവും  സയൻസ് ക്ലബ് കോ ഓർഡിനേറ്ററുടെ നേതൃത്വത്തിൽ  തുടങ്ങി ""==
== '''ആലുവ സബ് ഡിസ്ട്രിക്ട് സ്പോർട്സ് മീറ്റിലെ റേസ്മത്സരങ്ങളിൽ  തുടർച്ചയായി  വ്യക്തിഗത ചാംപ്യൻഷിപ് എം ആർ എസിലെ ജയകുമാർ  എന്ന  വിദ്യാർത്ഥി നേടി വരുന്നു
== '''ആലുവ സബ് ഡിസ്ട്രിക്ട് സ്പോർട്സ് മീറ്റിലെ റേസ്മത്സരങ്ങളിൽ  തുടർച്ചയായി  വ്യക്തിഗത ചാംപ്യൻഷിപ് എം ആർ എസിലെ ജയകുമാർ  എന്ന  വിദ്യാർത്ഥി നേടി വരുന്നു
''' ==
''' ==
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/652122" എന്ന താളിൽനിന്ന് ശേഖരിച്ചത്