Jump to content
സഹായം

"ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,274 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഓഗസ്റ്റ് 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം -2019==
<br>
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബി( 'മിനർവ' )ന്റെ ഉദ്ഘാടനം ക്ലബ്ബ്  ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് അനിത വി എസ് നിർവഹിച്ചു.പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുൻനിർത്തിയുള്ളതായിരുന്നു ഉദ്ഘാടനവേദിയിലെ പ്രവർത്തനങ്ങൾ.ഇംഗ്ലീഷ് ക്ലബ്ബ് നോട്ടീസ് ബോർഡ് തയ്യാറാക്കി പ്രദർശിപ്പിച്ചു..ക്ലബ്ബ് കൂട്ടുകാർ രൂപം നൽകിയ മൊമന്റൊ എച്ച് എം നു നൽകി.പരിസ്ഥിതി പ്രവർത്തകനായിരുന്ന കല്ലേൻ പൊക്കുടനെ പരിചയപ്പെടുത്തി.പരിസ്ഥിതിയുടെ കഥ പറയുന്ന പുസ്തകം പരിചയപ്പെടുത്തി.മുളകൊണ്ടും,മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടു നിർമിച്ച പേന ,മറ്റു അലങ്കാരവസ്തുക്കൾഇവ പരിചയപ്പെടുത്തി. ഭൂമിയെ സംരക്ഷിക്കുക എന്ന പ്രതിജ്ഞയെടുത്തു..എല്ലാ ആഴ്ചയിലും  'കുട്ടികളോട് ഫണ്ണിക്വസ്റ്റ്യൻ' പരിപാടിക്കും തുടക്കം കുറിച്ചു.ക്ലബ്ബ് കൺവീനർ ജസ്മിൻ റ്റീച്ചർ,അധ്യാപകവിദ്യാർത്ഥികളായ ആനന്ദ്,ഷിബിൻ എന്നിവർ നേതൃത്വം നൽകി.
<br>
<gallery>
ec420401.png
ec420402.png
ec420403.png
ec420404.jpg
ec420405.jpg
ec420406.jpg
<gallery>
<br>
==ഇംഗ്ലീഷ് ക്ലബ്==
==ഇംഗ്ലീഷ് ക്ലബ്==
   ഇംഗ്ലീഷ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് സി.ഷാൻറി മൈക്കിൽ നി൪വ്വഹിച്ചു.ഇംഗ്ലീഷ് ക്ലബിന്റെ കൺവീനറായി സോഫി റ്റീച്ചറിനെ തിരഞ്ഞെടുത്തു  ഭാഷകളിലെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാ‍ഷയുടെ വൈജ്ഞാനികവും ആസ്വാദനകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ് ക്ലബ്...ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്,  സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.

ക്ലബ് മെമ്പേഴ്സിന് വളരെ  രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ഡയറി എന്റ്റി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നൽകി വരുന്നു.  ഇംഗ്ലീഷ് ക്ലബിന്റെ കൺവീനറായി സോഫി റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു.

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/651538" എന്ന താളിൽനിന്ന് ശേഖരിച്ചത്