"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ് (മൂലരൂപം കാണുക)
20:54, 25 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഹൗസ് ക്യാപ്റ്റൻമാരും ഇതേ വേദിയിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. സ്ഥാനം ഏറ്റെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് വിശിഷ്ടാതിഥി ആയ മദർ മാനേജർ ആശംസ അറിയിച്ചു. അന്നേ ദിവസം തന്നെ ഉച്ച കഴിഞ്ഞ് സ്പീക്കറിന്റെ അധ്യക്ഷതയിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജിജിയുടെ സാന്നിധ്യത്തിൽ പാർലമെന്റിന്റെ ആദ്യ യോഗം ചേർന്നു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും അച്ചടക്കത്തിനും പാർലമെന്റ് അംഗങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്ത ങ്ങൾ എന്തൊക്കെയെന്നു ചർച്ച ചെയ്തു. മുന്നോട്ടുളള പ്രവർത്തനങ്ങൾ ഏറ്റവും കാര്യക്ഷമമായി നിർവഹിക്കുമെന്ന ഉറച്ച തീരുമാനത്തോടെ യോഗം അവസാനിച്ചു. | ഹൗസ് ക്യാപ്റ്റൻമാരും ഇതേ വേദിയിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. സ്ഥാനം ഏറ്റെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് വിശിഷ്ടാതിഥി ആയ മദർ മാനേജർ ആശംസ അറിയിച്ചു. അന്നേ ദിവസം തന്നെ ഉച്ച കഴിഞ്ഞ് സ്പീക്കറിന്റെ അധ്യക്ഷതയിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജിജിയുടെ സാന്നിധ്യത്തിൽ പാർലമെന്റിന്റെ ആദ്യ യോഗം ചേർന്നു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും അച്ചടക്കത്തിനും പാർലമെന്റ് അംഗങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്ത ങ്ങൾ എന്തൊക്കെയെന്നു ചർച്ച ചെയ്തു. മുന്നോട്ടുളള പ്രവർത്തനങ്ങൾ ഏറ്റവും കാര്യക്ഷമമായി നിർവഹിക്കുമെന്ന ഉറച്ച തീരുമാനത്തോടെ യോഗം അവസാനിച്ചു. | ||
<br> | <br> | ||
< | <font size=5>'''സ്കൂൾ പാർലമെന്റ് സാരഥികൾ 2019 - 2020'''</font> | ||
{|class="wikitable" style="text-align:center; width:300px; height:250px" border="1" | {|class="wikitable" style="text-align:center; width:300px; height:250px" border="1" | ||
|- | |- |