"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ (മൂലരൂപം കാണുക)
10:11, 25 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
. | . | ||
==ചരിത്രം== | ==ചരിത്രം== | ||
ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും. | ||
1974 ൽ പെരുമണ്ണയിൽ ഒരു സർക്കാർ സെക്കന്ററിവിദ്യാലയത്തിനുള്ള സാഹചര്യം ഒരുങ്ങി. ഇവിടെ റേഷൻകട നടത്തിയിരുന്ന പി പി മമ്മിഹാജിയോട്, കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി റേഷൻകട നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണെന്ന് ചോദിക്കുകയും മറുപടിയായി കിട്ടിയ ചെട്ടിയാംകിണർ എന്ന പേര് എഴുതിയെടുക്കുകയും ചെയ്തു.ഇവിടെ പുതിയ സ്ക്കൂൾ സ്ഥാപിച്ചപ്പോൾ സ്ക്കൂളിന് ചെട്ടിയാംകിണർ ഗവൺമെന്റെ് ഹൈസ്ക്കൂൾ എന്ന പേര് നൽകി. ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലം കുറച്ച് പൗരപ്രമുഖർ വിലക്ക് വാങ്ങിയതാണ്. ചെരിച്ചി പോക്കർഹാജി,ആലി മാസ്റ്റർ കഴുങ്ങിൽ,നാക്കുന്നത്ത് കുഞ്ഞാപ്പുട്ടി ഹാജി,കുന്നത്തേടത്ത് കുഞ്ഞഹമ്മദ്ഹാജി, കുന്നത്തേടത്ത് അബൂബക്കർഹാജി,കുന്നത്തേടത്ത് കമാലുദ്ധീൻ,കള്ളിയത്ത് മുഹമ്മദ് കുട്ടിഹാജി,പൊതുവത്ത് മരക്കാർഹാജി,മണ്ണിൽ ബീരാൻ,കുന്നത്തൊടി കുഞ്ഞമ്മദ് ഹാജി,നാക്കുന്നത്ത് സൈതാലി കുട്ടി മാസ്റ്റർ എന്നിവരാണ് സ്കൂളിന് വേണ്ട സ്ഥലം വാങ്ങിയവർ. എയ്ഡഡ് മേഖലയിൽ സ്ക്കൂൾ അനുവദിക്കുന്നില്ലെന്നറിഞ്ഞപ്പോൾ ആ സ്ഥലം സർക്കാറിന് നൽകാൻ അവർ തീരുമാനിച്ചു. കോഴിച്ചെനയിൽ യോഗം കൂടി എൻ മൊയ്തീൻ പ്രസിഡണ്ടും,ഒ കെ വാസുദേവൻ നമ്പൂതിരി വൈസ്പ്രസിഡണ്ടും,കെ ആലി മാസ്റ്റർ സെക്രട്ടറിയും, പോക്കർഹാജി ട്രഷററുമായി ഹൈസ്ക്കൂൾ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.സർക്കാർ തലത്തിൽ ഈവിദ്യാലയം യാഥാർത്ഥ്യമായി . റഹ്മാനിയ മദ്രസ്സയിലാണ് ആദ്യം സ്ക്കൂൾ പ്രവർത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ വീണ്ടും വർഷങ്ങളെടുത്തു.ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലത്ത് ഭൗതിക സൗകര്യങ്ങൾ വളരാൻ തുടങ്ങി.പിന്നീട് ഹൈസ്ക്കൂളിനോട് ചേർന്ന്1992-1993 കാലയളവിൽ VHSE പ്രവർത്തനം തുടങ്ങി. 30 കുട്ടികളുള്ള ഒരു ബാച്ചായിരുന്നു ആദ്യം വന്നത്. 120 കുട്ടികളുമായി രണ്ടു ബാച്ച് VHSE യിൽ ഇന്ന് പ്രവർത്തിക്കുന്നു. 2005-2006 കാലയളവിൽ ഹയർസെക്കണ്ടറിയും ഈ സ്കൂളിൽ നിലവിൽ വന്നു. 120 കുട്ടികളുമായി ഒരു സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമാണ് ആരംഭിച്ചത്. ഇപ്പോൾ ഏഴ് ബാച്ചുകളിലായി 840 കുട്ടികൾ ഹയർസെക്കണ്ടറിയിൽ പഠിക്കുന്നുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ മികച്ച സംഭാവന നൽകിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളെ ഓരോ വർഷവും ചെട്ടിയാൻകിണർ ഗവൺമെന്റ് ഹെെസ്കൂൾ കേരളത്തിന്റെ ഭാവിയ്ക്ക് സംഭാവന ചെയ്യുന്നു. | |||
ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഓരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.നന്മയുടെ വഴിയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തിയതിന്റെ സാക്ഷ്യപത്രമാണ് 2018-19 വർഷത്തെ മലപ്പുറം ജില്ലയിലെ മികച്ച നന്മ വിദ്യാലയത്തിനുളള അവാർഡ്.2019 ൽ എസ്.എസ് എൽ സി ക്ക് 2 full A+ഉം 100% വിജയം എന്ന ലക്ഷ്യം കൈവരിക്കാനും സാധിച്ചു. | |||
[[പ്രമാണം:Nanma 19010.jpg |500px|വലത്ത്|Nanma19010]] | [[പ്രമാണം:Nanma 19010.jpg |500px|വലത്ത്|Nanma19010]] | ||
വരി 92: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#Multimaps: | {{#Multimaps: 10.9932799,75. 9580944| width=500px | zoom=16 }} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 103: | വരി 106: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
*കോഴിക്കോട് സർവകലാശാലയിൽ നിന്ന് 19.5കി.മി. അകലം | *കോഴിക്കോട് സർവകലാശാലയിൽ നിന്ന് 19.5കി.മി. അകലം | ||