Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

ശുഭയാത്ര  - മിനി പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കാഡറ്റുകൾ നാഷണൽ ഹൈവേയിൽ ട്രാഫിക് ബോധവൽക്കരണം നടത്തി. ഹെൽമറ്റ് , സീറ്റ് ബൽറ്റ് എന്നിവ ധരിക്കാത്ത വ്യക്തികൾക്ക് നോട്ടീസ് വിതരണം ചെയ്ത് ഒപ്പ് ശേഖരിച്ചു. പ്രസ്തുത പരിപാടി പൂന്തുറ എസ് ഐ ശ്രീ മിഥുൻ ഉദ്ഘാടനം ചെയ്തു.

=='''എസ് പി സിയുടെ പത്താം വാർഷികം'''==

എസ് പി സിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച്  ആഗസ്റ്റ് രണ്ടാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാവിലെ 8.30 നു പതാക ഉയർത്തി തുടർന്ന് മധുരം വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചിത്രരചന ,ഉപന്യാസം ,പ്രസംഗ മത്സരം എന്നിവ നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650633" എന്ന താളിൽനിന്ന് ശേഖരിച്ചത്