Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:

1923 പൊന്നനി താലുക്കിലെ മലബാർ ബോർഡിന്റെ  കീഴിൽ  എൽ.പി വിഭാഗം  ആരംഭിച്ചു .  പിൽക്കാലത്ത് താലുക്കിലെ ബോഡ് നിർത്തലാക്കി മലബാർ ഡിസ്ട്രിക്റ്റ് സ്റ്ബോഡ്  നിലവിൽ വന്നു. 1956 Sri. BADIRSHA PANIKKAR എൽ.പി വിഭാഗം അപ്ഗ്രേ‍ഡ്  ചെയ്ത്  യു. പി സ്കൂൾ ആയി. പൗരാവലിയുടെ സ്രമഫലമയി 1980 ൽ  ഹൈസ്ക്കൂളും ആയി.  2000 ൽ ഹയർസെക്കന്ററിയായും വളർന്നു.ചരിത്രത്തിന്റെ സഹചാരിയായ  താനൂരിലെ കാട്ടിലങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം '''-ഗവ: ഹയർസെക്കന്ററി സ്ക്കൂൾ കാട്ടിലങ്ങാടി..''' 1923 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനത്തിൽ എൽ.പി ,യു. പി ,ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ഇന്ന് രണ്ടായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു.    ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം മറ്റൊരു സ്ഥലത്താണ് പ്രവർത്തിക്കുന്നത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.

            കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയും ഏറ്റവും പുതിയ ബോധനരീതികളും പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പും ,അധ്യാപകരും ,രക്ഷാകർത്താക്കളും സമൂഹവും ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷം ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സ്ഥാപനത്തിൽ എസ്.എസ്.എൽ.സി .വിദ്യാർത്ഥികളുടെ പഠനസമയം രാവിലെ 9.15 മുതൽ വെകുന്നേരം 4.45 മണി വരെ പുന ക്രമീകരിച്ചും പ്രവൃത്തിച്ച് പുതിയ ദിശാബോധം കർമ്മപഥത്തിലെത്തിക്കാൻ ഞങ്ങൾക്ക് കഴി‌ഞ്ഞിട്ടുണ്ട്. .എസ്.എസ്.എൽ.സി .വിദ്യാർത്ഥികൾക്ക് ,പി.ടി.ഏ.യുടെ സഹകരണത്തോടെ വെകുന്നേരങ്ങളിൽ ലഘു ഭക്ഷണം നൽകുന്ന പരിപാടിയും സ്കൂളിൽ തുടർന്നു വരുന്നുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650293" എന്ന താളിൽനിന്ന് ശേഖരിച്ചത്