Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:

=='''പി ടി എ യോഗങ്ങൾ'''==
=='''പി ടി എ യോഗങ്ങൾ'''==

2019-2020 അധ്യയന വർഷത്തെ  പി  ടി  എ തെരഞ്ഞടുപ്പ് ജൂലൈ മാസം 19 തിയതി നടന്നു. കഴിഞ്ഞ വർഷത്തെ പോലെ  ക്‌ളാസുകളിൽ നിന്നു  പി  ടി  എ, എം പി ടി  എ അംഗങ്ങളെ തെരഞ്ഞടുക്കുകയും  തുടർന്ന്  ഓരോ  സ്റ്റാൻഡേർഡ് ഇൽ  നിന്നും പി ടി എ, എം  പി ടി എ എക്സിക്യൂട്ടാവ് അംഗങ്ങളെ  തെരഞ്ഞടുക്കുകയും  ചെയിതു.

14-8-2019 പി ടി എ ജനറൽ ബോഡി യോഗം കൂടുകയുണ്ടായി. തുടർന്നു 2018-2019ലെ പ്രവർത്തന റിപ്പോർട്ട്‌ വായിച്ചു.  അംഗകളുടെ പ്രവർത്തന ത്തിനും സഹകരണത്തിനും ഹെഡ് മിസ്ടർ  സിസ്റ്റർ ജിജി  നന്ദി അർപ്പിച്ചു. 2018-19 ലെ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ പിരിച്ചു വിട്ടു കൊണ്ടു പുതിയ അംഗങ്ങളുടെ ആദ്യ മീറ്റിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ  വച്ച് കൂടി. പി ടി എ പ്രസിഡന്റ്‌ ആയി  ശ്രീ യൂസഫിനെ തെരഞ്ഞെടുത്തു. സ്കൂളിന്റെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി എല്ലാവരും പ്രവർത്തിക്ക ണമെന്നും  ഹെഡ്മിസ്റ്റർ പറഞ്ഞു.തങ്ങൾക്ക്  കഴിയുന്ന രീതിയിൽ എല്ലാ കാര്യങ്ങൾക്കും സഹകരിക്കുമെന്നു  പി ടി എ അംഗങ്ങൾ അറിയിച്ചു.

=='''വീൽ ചെയർ നൽകി'''==
=='''വീൽ ചെയർ നൽകി'''==
[[പ്രമാണം:വീൽ ചെയർ.jpg|thumb||left|വീൽ ചെയർ നൽകാൻ വീട്ടിൽ എത്തിയപ്പോൾ]]

[[പ്രമാണം:വീൽ ചെയർഃ43065.jpg|thumb||right|വീൽ ചെയറിൽ]]

2019 ജൂലൈ മാസത്തിൽ നടക്കാൻ പരസഹായം ആവശ്യമായ ഒരു വൃദ്ധയ്ക്ക് വീൽ ചെയർ നൽകികൊണ്ട് ആ അമ്മയുടെ ചിരകാല അഭിലാഷം നന്മ ക്ലബ്ബ് സഫലമാക്കി. വീൽ ചെയറിൽ ഇരുത്തിയപ്പോൾ ആ അമ്മയ്ക്കുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു

=='''ഹിരോഷിമ ദിനം'''==
=='''ഹിരോഷിമ ദിനം'''==
[[പ്രമാണം:Hiroshima1 43065.JPG|thumb||left|സമാധാനത്തിന്റെ പ്രതീകം]]

[[പ്രമാണം:Hiroshima 43065.JPG|thumb||right|സമാധാനം പുലരട്ടെ]]

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അന്നേ ദിനം സ്കൂൾ അസംബ്ളിയോടനുബന്ധിച്ച് 9 A യിലെ ഫാത്തിമ ഫർസാന, 7 D യിലെ കാവ്യ. RS എന്നിവർ പ്രഭാഷണം നടത്തി. UP വിഭാഗം കുട്ടികൾ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ മനോഭാവം വളർത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ച് സ്കൂൾ മൈതാനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. 7 E യിലെ ഹർഷാ തമ്പി സഡാക്കോ സസാക്കിയെ കുട്ടിക്കൾക്ക് പരിചയപ്പെടുത്തി. സഡാക്കോ കൊക്കുകളുടെ പ്രദർശനം ബഹു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തുകയുണ്ടായി. തുടർന്ന് ബഹു. ഹെഡ്മിസ്ട്രസ് ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇനി ഒരു യുദ്ധം വേണ്ട എന്ന് ആഹ്വാനം ചെയ്തു കൊണ്ട് സമാധാനത്തിൻ്റെ പ്രതീകമായി വെള്ള നിറത്തിലുള്ള ബലൂണുകൾ ആകാശത്തിലേക്ക് പറത്തുകയും അന്നേ ദിവസത്തെ പ്രവർത്തനങ്ങൾ പര്യവസാനിക്കുകയും ചെയ്തു..

=='''ആലംബഹീനരായ വൃദ്ധർക്ക് ആദരവ്...'''==

നന്മ ക്ലബ്ബും, കെ.സി.എസ്. എൽ ഉം സംയുക്തമായി ആഗസ്റ്റ് പത്താം തിയതി സംഘടിപ്പിച്ച ചടങ്ങിൽ ആലംബഹീനരായ നാൽപ്പതോളം വൃദ്ധർക്ക് ഭക്ഷണവും,ബെഡ്ഷീറ്റും,പലഹാരപ്പൊതികളും നൽകി ആദരിച്ചു. അവരെ സന്തോഷിപ്പിക്കുന്നതിനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി...

==പ്രളയ മുഖത്ത് സഹായവുമായി വീണ്ടും സെന്റ് ഫിലോമിനാസ്==

[[പ്രമാണം:Pralayam1 43065.jpg|thumb|ഒരു കൈ സഹായം]]

കേരളം നേരിട്ട രണ്ടാം പ്രളയത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി കുട്ടികളും അദ്ധ്യാപകരും ചേർന്നു ആഗസ്റ്റ് 13, 14 ദിവസങ്ങളിഷ അവശ്യവസ്തുക്കൾ സമാഹരിക്കുകയും പതിനാറാം തിയതി കണ്ണൂരിലെ പ്രളയബാധിത  പ്രദേശത്തു നേരിട്ട് എത്തിച്ചുകൊടുക്കുകയും ചെയ്തു

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650265" എന്ന താളിൽനിന്ന് ശേഖരിച്ചത്