"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
10:07, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
<p style="text-align:justify"><big>ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 -ാം തിയതി വൈകുന്നേരം അഞ്ചു മണിയോടെ സ്കൂളിൽ നിന്ന് ആരംഭിച്ച് പൂന്തുറ ചേരിയാമുട്ടം വരെ റാലി നടത്തുകയും റാലിയുടെ അവസാനം ഒരു ലഹരി വിരുദ്ധ കവിതയും ലഹരിവിരുദ്ധ പ്രസംഗവും നടത്തുകയും ചെയ്തു . ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ മിഥുൻ ലഹരിവിരുദ്ധ സന്ദേശം നൽകി. </big></p> | <p style="text-align:justify"><big>ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 -ാം തിയതി വൈകുന്നേരം അഞ്ചു മണിയോടെ സ്കൂളിൽ നിന്ന് ആരംഭിച്ച് പൂന്തുറ ചേരിയാമുട്ടം വരെ റാലി നടത്തുകയും റാലിയുടെ അവസാനം ഒരു ലഹരി വിരുദ്ധ കവിതയും ലഹരിവിരുദ്ധ പ്രസംഗവും നടത്തുകയും ചെയ്തു . ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ മിഥുൻ ലഹരിവിരുദ്ധ സന്ദേശം നൽകി. </big></p> | ||
==<big>'''ട്രാഫിക് ബോധവൽക്കരണം'''</big>== | ==<big>'''ട്രാഫിക് ബോധവൽക്കരണം'''</big>== | ||
<p style="text-align:justify"><big> 2019 ജൂൺ മാസം 28-ാം തിയതി എസ് പി സി അംഗങ്ങൾക്കും ട്രാഫിക് ക്ലബ് അംഗങ്ങൾക്കും സ്കൂളിൽ വച്ച് ഒരു ട്രാഫിക് ബോധവൽക്കരണ ക്ലാസ് നല്കുകയുണ്ടായി. എസ് പി സ് കാഡറ്റുകൾക്ക് ഹെൽമറ്റും ജാക്കറ്റും ട്രാഫിക് എസ് ഐ ശ്രീ പ്രദീപ് കുമാർ വിതരണം ചെയ്തു.</big></p> | <p style="text-align:justify"><big> 2019 ജൂൺ മാസം 28-ാം തിയതി എസ് പി സി അംഗങ്ങൾക്കും ട്രാഫിക് ക്ലബ് അംഗങ്ങൾക്കും സ്കൂളിൽ വച്ച് ഒരു ട്രാഫിക് ബോധവൽക്കരണ ക്ലാസ് നല്കുകയുണ്ടായി. ക്ലാസ്സ് കൈകാര്യം ചെയ്തത് ട്രാഫിക് കൺട്രോൾ റൂമിലെ ശ്രീ പ്രമോദ് ആയിരുന്നു. എസ് പി സ് കാഡറ്റുകൾക്ക് ഹെൽമറ്റും ജാക്കറ്റും ട്രാഫിക് എസ് ഐ ശ്രീ പ്രദീപ് കുമാർ വിതരണം ചെയ്തു.</big></p> |