"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:58, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |

വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ് | |||

കമ്പ്യൂട്ടർ അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ കാലത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്.കുട്ടികളിൽ കമ്പ്യൂട്ടർ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും തുടർ വിദ്യാഭ്യാസത്തിന് ഒരു മേഖല തുറന്നു കൊടുക്കുന്നതിനും ആയി സ്കൂളുകളിൽ സൗജന്യവും രസകരവുമായ ഒരു പഠനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സംരംഭം ആണ് ലിറ്റിൽ കൈറ്റ്.ഇതിൽ ആനിമേഷൻ,മലയാളം ടൈപ്പിംഗ് (ഡി ടി പി) തുടങ്ങിയവക്ക് മുൻഗണന നൽകുന്നു.40 കുട്ടികളുമായി 2018-2019 അദ്ധ്യനവർഷത്തിൽ ഗവ. വി & എച്ച് എസ് എസ് പാറശാല സ്കൂളിൽ 6/6/2018 ന് എച്ച്.എം ശ്രീമതി. ചന്ദ്രിക റ്റീച്ചറിന്റെ ഉത്ഘാടനത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് (LK/2018/44041) തല പ്രവർത്തനം ആരംഭിച്ചു.കൈറ്റ് മിസ്ട്രസുമാരായി ശ്രീമതി.സ്മിത .ഡി.എസ്,അരുണാഷാജി.ഡബ്ള്യൂ.സി എന്നിവർ പ്രവർത്തിക്കുന്നു.മൊഡ്യൂളിലെ പ്രവർത്തന ക്രമം അനുസരിച്ച് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ ക്ലാസുകൾ നടത്തുന്നു.28/7/2018 ന് 9.30.മുതൽ 12.30 വരെ എക്സ്പേർട്ട് ക്ലാസ് ശ്രീമതി.വിനോദിനി കെ.എസും ,04/08/2018 ന് 9.30 മുതൽ 4.30 വരെ ശ്രീമതി.ബി. ശാന്തകുമാരി ടീച്ചർ യൂണിറ്റ് തല ക്യാമ്പിന്റെ ക്ലാസ്സും കൈകാര്യം ചെയ്തു.ക്യാമ്പിൽ അനിമേഷൻ വീഡിയോ തയ്യാറാക്കാനുള്ള പരിശീലനം നൽകി. </b | കമ്പ്യൂട്ടർ അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ കാലത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്.കുട്ടികളിൽ കമ്പ്യൂട്ടർ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും തുടർ വിദ്യാഭ്യാസത്തിന് ഒരു മേഖല തുറന്നു കൊടുക്കുന്നതിനും ആയി സ്കൂളുകളിൽ സൗജന്യവും രസകരവുമായ ഒരു പഠനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സംരംഭം ആണ് ലിറ്റിൽ കൈറ്റ്.ഇതിൽ ആനിമേഷൻ,മലയാളം ടൈപ്പിംഗ് (ഡി ടി പി) തുടങ്ങിയവക്ക് മുൻഗണന നൽകുന്നു.40 കുട്ടികളുമായി 2018-2019 അദ്ധ്യനവർഷത്തിൽ ഗവ. വി & എച്ച് എസ് എസ് പാറശാല സ്കൂളിൽ 6/6/2018 ന് എച്ച്.എം ശ്രീമതി. ചന്ദ്രിക റ്റീച്ചറിന്റെ ഉത്ഘാടനത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് (LK/2018/44041) തല പ്രവർത്തനം ആരംഭിച്ചു.കൈറ്റ് മിസ്ട്രസുമാരായി ശ്രീമതി.സ്മിത .ഡി.എസ്,അരുണാഷാജി.ഡബ്ള്യൂ.സി എന്നിവർ പ്രവർത്തിക്കുന്നു.മൊഡ്യൂളിലെ പ്രവർത്തന ക്രമം അനുസരിച്ച് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ ക്ലാസുകൾ നടത്തുന്നു.28/7/2018 ന് 9.30.മുതൽ 12.30 വരെ എക്സ്പേർട്ട് ക്ലാസ് ശ്രീമതി.വിനോദിനി കെ.എസും ,04/08/2018 ന് 9.30 മുതൽ 4.30 വരെ ശ്രീമതി.ബി. ശാന്തകുമാരി ടീച്ചർ യൂണിറ്റ് തല ക്യാമ്പിന്റെ ക്ലാസ്സും കൈകാര്യം ചെയ്തു.ക്യാമ്പിൽ അനിമേഷൻ വീഡിയോ തയ്യാറാക്കാനുള്ള പരിശീലനം നൽകി.  | ||
ലിറ്റിൽ കൈറ്റ് സർട്ടിഫിക്കറ്റ് | |||
[[പ്രമാണം:44041ce.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:44041ce.jpg|ലഘുചിത്രം|നടുവിൽ]] | ||
ക്ലബ് അംഗങ്ങൾ

1. അരുൺനാഥ്.പി.എസ്
| 1. അരുൺനാഥ്.പി.എസ്

2. അഭിരാമി.എ.എസ്
| 2. അഭിരാമി.എ.എസ്

വരി 46: | വരി 46: | ||
38. അഭിനന്ദ്.ആർ
| 38. അഭിനന്ദ്.ആർ

39.അഞ്ജന.കെ.എം
| 39.അഞ്ജന.കെ.എം

40. ശ്രീകാന്ത്.കെ<br | 40. ശ്രീകാന്ത്.കെ

യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും I D CARD നല്കി. | |||
യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും I D CARD നല്കി. | |||
[[പ്രമാണം:44041id.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:44041id.jpg|ലഘുചിത്രം|നടുവിൽ]] | ||
സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ് | |||

ഗവ.വി& എച്ച്.എസ്.എസ്.പാറശാലയിലെ ഐ റ്റി അദ്ധ്യാപിക ശ്രീമതി.വിനോദിനി.കെ.എസ് സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ് എടുത്തു.ജിമ്പ്, ഇങ്ക് സ്കേപ് ഈ സോഫ്റ്റുവെയറുകൾ ഉപയോഗിച്ച് അനിമേഷമന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി | ഗവ.വി& എച്ച്.എസ്.എസ്.പാറശാലയിലെ ഐ റ്റി അദ്ധ്യാപിക ശ്രീമതി.വിനോദിനി.കെ.എസ് സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ് എടുത്തു.ജിമ്പ്, ഇങ്ക് സ്കേപ് ഈ സോഫ്റ്റുവെയറുകൾ ഉപയോഗിച്ച് അനിമേഷമന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി | ||
[[പ്രമാണം:44041vino.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:44041vino.jpg|ലഘുചിത്രം|നടുവിൽ]] | ||
ഏകദിന യൂണിറ്റ് തല ക്യാമ്പ്  | |||

04/08/2018 ന് ഏകദിന യൂണിറ്റ് തല ക്യാമ്പ് എച്ച്. എം.ഉത്ഘാടനം ചെയ്തു. 9.30 മുതൽ 4.30വരെ ക്ലാസുകൾ നടന്നു.ക്ലാസുകൾ സ്കൂൾ എസ് ഐ റ്റി സി ശ്രീമതി .ശാന്തകുമാരി ടീച്ചർ കൈകാര്യംചെയ്തു. അഡോസിറ്റി, ഓഡിയോ റിക്കോഡിങ്ങ്, അവയുടെ സംയോജനം, വീഡിയോ നിർമ്മാണം തുടങ്ങിയവയുടെ പരിശീലനം നൽകി. | 04/08/2018 ന് ഏകദിന യൂണിറ്റ് തല ക്യാമ്പ് എച്ച്. എം.ഉത്ഘാടനം ചെയ്തു. 9.30 മുതൽ 4.30വരെ ക്ലാസുകൾ നടന്നു.ക്ലാസുകൾ സ്കൂൾ എസ് ഐ റ്റി സി ശ്രീമതി .ശാന്തകുമാരി ടീച്ചർ കൈകാര്യംചെയ്തു. അഡോസിറ്റി, ഓഡിയോ റിക്കോഡിങ്ങ്, അവയുടെ സംയോജനം, വീഡിയോ നിർമ്മാണം തുടങ്ങിയവയുടെ പരിശീലനം നൽകി. | ||
[[പ്രമാണം:44041li.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44041li.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:44041little.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44041little.jpg|ലഘുചിത്രം|വലത്ത്]] | ||

ഡിജിറ്റൽ മാഗസിൻ 2019 | |||
[[പ്രമാണം:44041 123.pdf|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയത്]] | [[പ്രമാണം:44041 123.pdf|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയത്]] |