"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details (മൂലരൂപം കാണുക)
11:51, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2019ിുിു
(ി൭൮) |
വരി 17: | വരി 17: | ||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള ഓരോ ക്ലാസ് മുറികളും വളരെ ആകർഷമാക്കി കുട്ടികളുടെ പഠനം ആകർഷകവും രസകരമാക്കുന്നു. സ്കൂളുകളിലെ എല്ലാ ക്ലാസ്സ് മുറികളും ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കുന്നു. ഓരോ ക്ലാസ്സിലും ശുചിത്വ സേന രൂപീകരിച്ച് ക്ലാസ്സ് മുറികൾ ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു</font size>
=== വിശാലമായ കളി സ്ഥലം === | === വിശാലമായ കളി സ്ഥലം === | ||
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. | 
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി സ്കൂളിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. കളിസ്ഥലം നിരപ്പുള്ളതായി ക്രമീകരിച്ചിരിക്കുന്നു. കളിസ്ഥലത്തിനു ചുറ്റും മതിൽ കെട്ടി തിരിച്ചിട്ടുണ്ട്. മത്സരങ്ങൾ സൗകര്യാർത്ഥം നിരീക്ഷിക്കുന്നതിനായി ഗ്യാലറി ക്രമീകരിച്ചിരിക്കുന്നു. ഗ്രൗണ്ടിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഖോ ഖോ, കബഡി, ത്രോ ബോൾ, തായ്ക്കോണ്ട, കരാട്ടെ, അത്ലറ്റിക്സ് എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. വിവിധ ജില്ലാ ടൂർണമെന്റുകൾ ഇവിടെ വച്ച് നടത്തപ്പെടുന്നു/font size>
=== പ്രാർത്ഥനാലയം === | === പ്രാർത്ഥനാലയം === | ||
കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു.</font size>