"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
08:43, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2019→വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2019-20
വരി 154: | വരി 154: | ||
[[പ്രമാണം:28012 vv1902.jpg|thumb|left|വായനമാസാഘോഷം ഉദ്ഘാടനം]] | [[പ്രമാണം:28012 vv1902.jpg|thumb|left|വായനമാസാഘോഷം ഉദ്ഘാടനം]] | ||
പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ലൈബ്രറി കൗൺസിലും പി. എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വായനമാസാഘോഷത്തിന്റെ സ്ക്കൂൾ തല ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു നിർവ്വഹിച്ചു. ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്തത്. ആദ്യപുസ്തകം ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ സണ്ണി സംഭാവന ചെയ്തു. സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു കെ. വായനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചു. ഹെഡ്‌മിസ്‍ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ കൈയ്യെഴുത്തുമാസിക, വായനക്കുറിപ്പ്, പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസരചന, കൈയ്യെഴുത്ത്, പദ്യംചൊല്ലൽ തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും മറ്റു വായനാസാമഗ്രികളും ശേഖരിക്കും. | പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ലൈബ്രറി കൗൺസിലും പി. എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വായനമാസാഘോഷത്തിന്റെ സ്ക്കൂൾ തല ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു നിർവ്വഹിച്ചു. ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്തത്. ആദ്യപുസ്തകം ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ സണ്ണി സംഭാവന ചെയ്തു. സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു കെ. വായനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചു. ഹെഡ്‌മിസ്‍ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ കൈയ്യെഴുത്തുമാസിക, വായനക്കുറിപ്പ്, പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസരചന, കൈയ്യെഴുത്ത്, പദ്യംചൊല്ലൽ തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും മറ്റു വായനാസാമഗ്രികളും ശേഖരിക്കും. | ||
---- | ---- | ||
===== <font size=4>വായനാമാസാഘോഷം മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു</font> ===== | |||
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വായനാമാസാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവ്വവിദ്യർത്ഥിയും പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്ക്കൂളിന്റെ ചുമതലയുള്ള എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ ശ്രീ കെ. പി. സജികുമാർ ആണ് സമ്മാന വിതരണം നിർവ്വഹിച്ചത്. | |||
വായനക്വിസ് | |||
ഒന്നാം സ്ഥാനം: ആൽബിൻ ഷാജി ചാക്കോ (10 എ) | |||
രണ്ടാം സ്ഥാനം: അനന്തകൃഷ്ണൻ പി. എസ്. (10 എ) | |||
മൂന്നാം സ്ഥാനം: ഹരികൃഷ്ണൻ അശോക് (10 ബി) | |||
ആസ്വാദനക്കുറിപ്പ് | |||
ഒന്നാം സ്ഥാനം: അപർണ സാബു (9 ബി) | |||
രണ്ടാം സ്ഥാനം: ആതിര എസ്. (9 ബി) | |||
മൂന്നാം സ്ഥാനം: അനാമിക കെ. എസ്. (8 ബി) | |||
കവിതാരചന | |||
ഒന്നാം സ്ഥാനം: അനാമിക കെ. എസ്. (8 ബി) | |||
രണ്ടാം സ്ഥാനം: ലിബിയ ബിജു (9 എ) | |||
മൂന്നാം സ്ഥാനം: പാർവ്വതി ബി. നായർ (8 ബി) | |||
കഥാരചന | |||
ഒന്നാം സ്ഥാനം: ലിബിയ ബിജു (9 എ) | |||
രണ്ടാം സ്ഥാനം: നന്ദന അനിൽ (9 എ) | |||
വായനക്കുറിപ്പ് | |||
ഒന്നാം സ്ഥാനം: സാന്ദ്ര ബിജു (8 ബി) | |||
----- | ----- |