"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
23:37, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 128: | വരി 128: | ||
47045paperpen10.jpeg | 47045paperpen10.jpeg | ||
</gallery> | </gallery> | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #40ff00 , #0000ff ,#798c73 ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ഓപ്പൺ ഫോറം സംഘടിപ്പിച്ചു </div>== | |||
<p align="justify"><font color="black">കൂമ്പാറ : 19 / 08 / 2019 തിങ്കളാഴ്ച മൂന്ന് മണിക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മിഡ് ടെം പരീക്ഷ അടിസ്ഥാനമാക്കി ഓപ്പൺ ഫോറം സംഘടിപ്പിച്ചു .ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ൪ കൗണ്ടറുകളിലായി മുഴുവൻ അധ്യപകരുമായി സംവദിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു .ഓരോ കുട്ടിയുടെയും നേട്ടങ്ങളും പോരായ്മകളും രക്ഷിതവുമായി ചർച്ച ചെയ്യുകയും കൂടുതൽ മുന്നേറുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.വിജയോത്സവം കൺവീനർ ശ്രീ അബ്ദുൽ നാസർ ടി ടി ഓപ്പൺ ഫോറത്തിന് നേതൃത്വം നൽകി.പരിപാടിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല രക്ഷിതാക്കൾക്കാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.പരിപാടിയിൽ പത്താം തരത്തിലെ 74 രക്ഷിതാക്കൾ പങ്കെടുത്തു.<br/></font></p> |