"ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര (മൂലരൂപം കാണുക)
22:48, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, തമിഴ് | | മാദ്ധ്യമം= മലയാളം, തമിഴ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 85 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 18 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 103 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ജയിൻരാജ് എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ കലാം എസ് | ||
| ഗ്രേഡ്= 6| | | ഗ്രേഡ്= 6| | ||
| സ്കൂൾ ചിത്രം= 43082_1.jpg | | | സ്കൂൾ ചിത്രം= 43082_1.jpg | | ||
വരി 38: | വരി 38: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് സെൻട്രൽ ഹൈസ്കൂൾ, അട്ടക്കുളങ്ങര. | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് സെൻട്രൽ ഹൈസ്കൂൾ, അട്ടക്കുളങ്ങര. ചരിത്രപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് എതിർവശത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂർ പരമേശ്വരയ്യർ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം ! | ||
== ചരിത്രം == | == ചരിത്രം == | ||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള പുരാതനനിർമ്മിതിയിലാണ് സ്കൂളിന്റെ കാര്യാലയം പ്രവർത്തിച്ചിരുന്നത്.. ജീർണ്ണാവസ്ഥയിലായ പ്രസ്തുത കെട്ടിടത്തിൽ നിന്നും 2015ൽ ഇരുനിലക്കെട്ടിടത്തിലെ സ്റ്റാഫ് റൂമിലേക്കും ലൈബ്രറിയിലേക്കുമായി പ്രവർത്തനം മാറ്റുകയുണ്ടായി. ക്ലാസ്സുകൾ ഈ ഇരുനിലക്കെട്ടിടത്തിലാണ് നടക്കുന്നത്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എന്നാൽ നഗരവികസനത്തിനായി ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. | ||
വരി 55: | വരി 55: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
രാജേന്ദ്രൻ | |||
സുരേഷ്ബാബു | സുരേഷ്ബാബു | ||
യമുനാദേവി | യമുനാദേവി |