"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities (മൂലരൂപം കാണുക)
18:10, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 1: | വരി 1: | ||
==  ഹലോ ഇംഗ്ലീഷ് == | ==  ഹലോ ഇംഗ്ലീഷ് == | ||
സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടി ആണ് ഹലോ ഇംഗ്ലീഷ്. കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും സജിമോൻ സാറിന്റേയും റെലിൻ ടീച്ചറിന്റേയും നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇതിലൂടെ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടും ഏറെ ലളിതമായും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികവ് പുലർത്തുവാൻ ഈ പദ്ധതി നമ്മുടെ കുട്ടികളെ പ്രാപ്തമാക്കുന്നു. വിവിധ ആക്ടിവിറ്റികളിലൂടെ പഠനം വളരെ രസകരം ആക്കികൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാൻ കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യം. | സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടി ആണ് ഹലോ ഇംഗ്ലീഷ്. കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും സജിമോൻ സാറിന്റേയും റെലിൻ ടീച്ചറിന്റേയും നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇതിലൂടെ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടും ഏറെ ലളിതമായും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികവ് പുലർത്തുവാൻ ഈ പദ്ധതി നമ്മുടെ കുട്ടികളെ പ്രാപ്തമാക്കുന്നു. വിവിധ ആക്ടിവിറ്റികളിലൂടെ പഠനം വളരെ രസകരം ആക്കികൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാൻ കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യം. |