Jump to content
സഹായം
"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നപപ
(ിനി്)
(നപപ)
വരി 2: വരി 2:
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRed  #DAA520;">'''സ്വാഗതം - എഫ് എം ജി എച്ച് എസ് എസ് ക‍ൂമ്പൻപാറ'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ബ്ലോക്കുകളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ് മുറികളുമുണ്ട്.
==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ====
==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ====
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതിയിലൂടെ ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളും ലാപ്ടോപ്പ്, പ്രൊജക്ടർ , സ്പീക്കർ എന്നിവ ക്രമീകരിച്ച്  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു .ഫാത്തിമ മാതയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ 12 ക്ലാസ്സ്മുറികളും , ഹയർ സെക്കൻഡറി വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും 2018 -19 അധ്യയന വർഷം മുതൽ ഹൈ-ടെക് ക്ലാസ്സ് മുറികളായി. മുഴുവൻ ക്ലാസ് മുറികളും ടൈൽസ് പാകി സ്മാർട്ട് ക്ലാസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ  ഹൈ-ടെക് ക്ലാസ്സ് മുറികൾ പരിപാലിക്കുന്നതിനും അധ്യാപകർക്കൊപ്പം ചേർന്ന് കൈകാര്യം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 25 ക്ലാസ്സുകളാണ് ഉള്ളത്. 2019-20 അധ്യയന വർഷം അതിലേയ്ക്കായി  20 ലാപ്ടോപ്പുകളും 20 സ്പീക്കറുകളും  20 യു എസ് ബി എക്സ്റ്റേണൽ ഡി വി ഡി ഡ്രൈവുകളും 10 പ്രൊജക്ടറുകളും ലഭിച്ചു. ഹൈ-ടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആകർഷകമാക്കി.
emailconfirmed
1,498
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/648537" എന്ന താളിൽനിന്ന് ശേഖരിച്ചത്