"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details (മൂലരൂപം കാണുക)
14:36, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019കരര
(പിനു) |
(കരര) |
||
വരി 2: | വരി 2: | ||
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRed #DAA520;"><font size=6>'''സ്വാഗതം - എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ'''</font></div><br> | #40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRed #DAA520;"><font size=6>'''സ്വാഗതം - എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ'''</font></div><br> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ബ്ലോക്കുകളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ് മുറികളുമുണ്ട് | 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ബ്ലോക്കുകളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ് മുറികളുമുണ്ട്. | ||
==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ==== | ==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ==== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതിയിലൂടെ ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളും ലാപ്ടോപ്പ്, പ്രൊജക്ടർ , സ്പീക്കർ എന്നിവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു .ഫാത്തിമ മാതയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ 12 ക്ലാസ്സ്മുറികളും , ഹയർ സെക്കൻഡറി വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും 2018 -19 അധ്യയന വർഷം മുതൽ ഹൈ-ടെക് ക്ലാസ്സ് മുറികളായി. മുഴുവൻ ക്ലാസ് മുറികളും ടൈൽസ് പാകി സ്മാർട്ട് ക്ലാസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഹൈ-ടെക് ക്ലാസ്സ് മുറികൾ പരിപാലിക്കുന്നതിനും അധ്യാപകർക്കൊപ്പം ചേർന്ന് കൈകാര്യം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 25 ക്ലാസ്സുകളാണ് ഉള്ളത്. 2019-20 അധ്യയന വർഷം അതിലേയ്ക്കായി 20 ലാപ്ടോപ്പുകളും 20 സ്പീക്കറുകളും 20 യു എസ് ബി എക്സ്റ്റേണൽ ഡി വി ഡി ഡ്രൈവുകളും 10 പ്രൊജക്ടറുകളും ലഭിച്ചു. ഹൈ-ടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആകർഷകമാക്കി. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതിയിലൂടെ ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളും ലാപ്ടോപ്പ്, പ്രൊജക്ടർ , സ്പീക്കർ എന്നിവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു .ഫാത്തിമ മാതയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ 12 ക്ലാസ്സ്മുറികളും , ഹയർ സെക്കൻഡറി വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും 2018 -19 അധ്യയന വർഷം മുതൽ ഹൈ-ടെക് ക്ലാസ്സ് മുറികളായി. മുഴുവൻ ക്ലാസ് മുറികളും ടൈൽസ് പാകി സ്മാർട്ട് ക്ലാസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഹൈ-ടെക് ക്ലാസ്സ് മുറികൾ പരിപാലിക്കുന്നതിനും അധ്യാപകർക്കൊപ്പം ചേർന്ന് കൈകാര്യം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 25 ക്ലാസ്സുകളാണ് ഉള്ളത്. 2019-20 അധ്യയന വർഷം അതിലേയ്ക്കായി 20 ലാപ്ടോപ്പുകളും 20 സ്പീക്കറുകളും 20 യു എസ് ബി എക്സ്റ്റേണൽ ഡി വി ഡി ഡ്രൈവുകളും 10 പ്രൊജക്ടറുകളും ലഭിച്ചു. ഹൈ-ടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആകർഷകമാക്കി. | ||
==== ലൈബ്രറി & റീഡിംഗ് റൂം ==== | ==== ലൈബ്രറി & റീഡിംഗ് റൂം ==== | ||
വിവിധ | ഏതൊരു വിദ്യാലയത്തിന്റെയും അറിവിന്റെ ഉറവിടം വിദ്യാലയത്തിലെ പുസ്തകശാല യാണ്. അവിടെയുള്ള പുസ്തകങ്ങളുടെ വൈവിധ്യവും വൈപുല്യവും ലഭ്യതയും വായനയും ഈ മേഖലയിൽ പ്രധാനമാണ്. അതിനെല്ലാം വഴിയൊരുക്കുന്ന ഒരു ലൈബ്രറിയാണ് സ്കൂളിൽ നിലവിലുള്ളത്. അധിക വായനയ്ക്കും റഫറൻസിനും ഉതകുന്നതും മാസികകളും ദിനപത്രങ്ങളും ഉൾക്കൊള്ളുന്നതുമാണ് ലൈബ്രറി. ആറായിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയുടെ നവീകരണത്തിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. ഇതിനായി വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലൈബ്രറിയിലേക്ക് ഒരു പുസ്തകം (കുട്ടികളുടേയും രക്ഷിതാക്കളുടേയും പിറന്നാൾ ദിനത്തിൽ )എന്ന രൂപത്തിൽ പുസ്തകങ്ങൾ ശേഖരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ആറായിരത്തോളം പുസ്തകങ്ങളുടെ അതിബൃഹത്തായ ശേഖരം സ്കൂൾ ലൈബ്രറി യിൽ ഒരുക്കിയിട്ടുണ്ട്.ലൈബ്രറി പീരിയഡുകളിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടിരുത്തി വായിപ്പിക്കാനുള്ള സൗകര്യവും, വിവിധ വിഷയങ്ങളുടെ പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ ഷെല്ഫുകളും ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. | ||
====സുസജ്ജമായ ലാബുകൾ ==== | ====സുസജ്ജമായ ലാബുകൾ ==== | ||
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു. | കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു. |