"വായനാവസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ കണ്ണുകൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ കണ്ണുകൾക്ക് വായനയുടെ രസം തരുന്നു. വായനകൾ പുത്തനറിവുകളുടെ പവിഴ ദ്വീപിലേക്ക് കൊണ്ടുപോകുന്നു. വായനയുടെ വാതായനത്തിലൂടെ വീശിയടിക്കുന്ന വിജ്ഞാന കാറ്റിന്റെ തലോടലിനായി പുസ്തകങ്ങളെ നമുക്ക് ചേർത്ത് പിടിക്കാം. | പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ കണ്ണുകൾക്ക് വായനയുടെ രസം തരുന്നു. വായനകൾ പുത്തനറിവുകളുടെ പവിഴ ദ്വീപിലേക്ക് കൊണ്ടുപോകുന്നു. വായനയുടെ വാതായനത്തിലൂടെ വീശിയടിക്കുന്ന വിജ്ഞാന കാറ്റിന്റെ തലോടലിനായി പുസ്തകങ്ങളെ നമുക്ക് ചേർത്ത് പിടിക്കാം | ||
ഡോ. കെ.എം ഭരതൻ ( മുൻ രജിസ്ട്രാർ മലയാളം സർവ്വകലാ ശാല) മാപ്പിള രാമായണത്തിന്റെ മൊഞ്ചും മൊഴിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. |