"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല (മൂലരൂപം കാണുക)
07:27, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
'''""ഗവൺമെൻറ്, എച്ച്.എസ്.എസ്. തട്ടത്തുമല""''' കേരളത്തിലെ ആദ്യത്തെ '''സമ്പൂർണ്ണ ഹൈടെക് വിദ്യാലയം''' എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. "'''"മിഴി"''' എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.''ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്''', ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, ഹൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിവയ്ക്കായി പ്രത്യേകം '''ഏ സി സ്മാർട്ട് റൂമു''' കളും ഉണ്ട്. എല്ലാ തലങ്ങളിലും ഐ സി ടി പരിശീലനം ലഭിച്ച അധ്യാപകർ മൾട്ടീമീിഡിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, '''എച്ച് എം /പ്രിൻസിപ്പാൾ അപ്രൂവൽ''' വാങ്ങി '''ഐ സി റ്റി അധിഷ്ഠിതമായി''' ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ സ്കൂളിലെ സ്മാർട്ട്റൂമിൽ സജ്ജീകരിച്ചിരിക്കുന്ന '''"'''"മിഴി"'''''' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. 2019 ജൂൺ ആദ്യ വാരം മുതൽ തന്നെ തിങ്കൾ മുതൽ വ്യാഴം വരെ ഒന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള അസംബ്ലി ഓരോ ഡിവിഷനും മിഴി ചാനലിലൂടെ അവതരിപ്പിക്കുകയും കുട്ടികൾ അവരവരുടെ ക്ലാസ്സുകളിലിരുന്ന് കാണുകയും ചെയ്യുന്നു. സ്കുൂളിൽ നടക്കുന്ന എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളും (നാടകം, ഡാൻസ്, സംഗീതം, നാടൻപാട്ട്, സ്കിറ്റുകൾ തുടങ്ങിയവ) മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബിക് ഭാഷകളിൽ "മിഴി" യിലൂടെ കുട്ടികൾ അവതരിപ്പിക്കുന്നു. കൂടാതെ, എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിവരെ "റേഡിയോ ക്ലബ്ബിലൂടെ" കുട്ടികൾ വിവിധതരം പരിപാടികൾ അവതരിപ്പിക്കുന്നു. | '''""ഗവൺമെൻറ്, എച്ച്.എസ്.എസ്. തട്ടത്തുമല""''' കേരളത്തിലെ ആദ്യത്തെ '''സമ്പൂർണ്ണ ഹൈടെക് വിദ്യാലയം''' എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. "'''"മിഴി"''' എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.''ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്''', ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, ഹൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിവയ്ക്കായി പ്രത്യേകം '''ഏ സി സ്മാർട്ട് റൂമു''' കളും ഉണ്ട്. എല്ലാ തലങ്ങളിലും ഐ സി ടി പരിശീലനം ലഭിച്ച അധ്യാപകർ മൾട്ടീമീിഡിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, '''എച്ച് എം /പ്രിൻസിപ്പാൾ അപ്രൂവൽ''' വാങ്ങി '''ഐ സി റ്റി അധിഷ്ഠിതമായി''' ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ സ്കൂളിലെ സ്മാർട്ട്റൂമിൽ സജ്ജീകരിച്ചിരിക്കുന്ന '''"'''"മിഴി"'''''' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. 2019 ജൂൺ ആദ്യ വാരം മുതൽ തന്നെ തിങ്കൾ മുതൽ വ്യാഴം വരെ ഒന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള അസംബ്ലി ഓരോ ഡിവിഷനും മിഴി ചാനലിലൂടെ അവതരിപ്പിക്കുകയും കുട്ടികൾ അവരവരുടെ ക്ലാസ്സുകളിലിരുന്ന് കാണുകയും ചെയ്യുന്നു. സ്കുൂളിൽ നടക്കുന്ന എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളും (നാടകം, ഡാൻസ്, സംഗീതം, നാടൻപാട്ട്, സ്കിറ്റുകൾ തുടങ്ങിയവ) മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബിക് ഭാഷകളിൽ "മിഴി" യിലൂടെ കുട്ടികൾ അവതരിപ്പിക്കുന്നു. കൂടാതെ, എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിവരെ "റേഡിയോ ക്ലബ്ബിലൂടെ" കുട്ടികൾ വിവിധതരം പരിപാടികൾ അവതരിപ്പിക്കുന്നു. | ||
== '''ഉച്ചഭക്ഷണം'''== | |||
നൂൺമീൽ കൺവീനർ ആയ സന്തോഷ് സാർ കുട്ടികൾക്ക് പോഷകസമൃദ്ധമായതും, ആരോഗ്യകരവുമായ ഉച്ചഭക്ഷണം നല്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മഹേശ്വരിയമ്മ, ശ്യാമള തുടങ്ങിയവർ വളരെ ശ്രദ്ധയോടെ രുചികരമായ ഭക്ഷണം തയ്യാറാക്കുകയും എല്ലാ അധ്യാപകരും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |