"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് (മൂലരൂപം കാണുക)
22:32, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2019ഹിന്ദി ക്ലബ്
(വായനാ പദ്ധതി) |
(ഹിന്ദി ക്ലബ്) |
||
വരി 57: | വരി 57: | ||
കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | ||
വരി 74: | വരി 74: | ||
=== ഗണിതശാസ്ത്ര ക്ലബ്ബ് === | === ഗണിതശാസ്ത്ര ക്ലബ്ബ് === | ||
യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. | യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. | ||
==ഹിന്ദി ക്ലബ് == | |||
രാഷ്ട്രഭാഷാ അഭിരുചി വളർത്തുന്നതിൽ ഹിന്ദി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രേംചന്ദ് ദിനം ,ഹിന്ദി ദിവസ് ,പ്രത്യേക അസംബ്ലി എന്നിവ നടത്തുന്നു .കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ പരീക്ഷ എല്ലാ വർഷവും നടത്തി വരുന്നു .ശ്രീ ശ്യാംകുമാർ ,ശ്രീമതി വിജിദേവി ,ശ്രീമതി ലളിതാംബിക ഈ ക്ലബിന് നേതൃത്വം നല്‌കി വരുന്നു . | |||
=== ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് === | === ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് === | ||
ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനർഹരായവരെ സബ്‌ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു. | ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനർഹരായവരെ സബ്‌ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു. |