Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
കലകളുടെ കാര്യത്തിലെന്നപോലെ ഇതരകലകളും ആറ്റിങ്ങൽ ഒരു പാരമ്പര്യമുണ്ട് സംഗീതത്തെയും നൃത്തത്തെയും സ്നേഹിച്ച നിരവധിപേർ പ്രൊഫഷണൽ കലാകാരന്മാരായ പിൽക്കാലത്ത് അറിയപ്പെട്ടു

  ===സംഗീതം===
  ===സംഗീതം===
 
ആദ്യം പറയേണ്ടത് തിരുവിതാംകൂർ കൊട്ടാരത്തിലെ സംഗീത വിദഗ്ധനായിരുന്ന മുല്ലമൂട് പദ്മനാഭ അയ്യരുടേതാണ് . രാഗങ്ങൾ ആലപിക്കുന്നത് പ്രത്യേകമായ പ്രത്യേകമായ സിദ്ധിയും, ശബ്ദസുഖവും ഗായകനായിരുന്നു അദ്ദേഹം .അദ്ദേഹത്തിൻറെ മരണാനന്തരം ആറ്റിങ്ങൽ മുല്ലമൂട്എപി ഹരിഹര ഭാഗവതർ ആസ്ഥാന വിദ്വാൻ ആയി. നിരവധി ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന  രാമകൃഷ്ണ ഭാഗവതർ ആറ്റിങ്ങലിൽ ഏറെക്കാലം സംഗീത വിദ്യാലയം നടത്തിയിരുന്നു .വായ്പ്പാട്ടിലും , വയലിനിലും പ്രത്യേക പ്രാവീണ്യമുണ്ടായിരുന്നു  ഇദ്ദേഹത്തിന്. പുതിയ തലമുറയിൽ ഏറെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് പാർവ്വതിപുരം പത്മനാഭ അയ്യർ. ദൃശ്യമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള സംഗീത ക്ലാസ്സുകൾ സംഗീതലോകത്തിൽ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട്

=== ഉപകരണസംഗീതം ===
=== ഉപകരണസംഗീതം ===
ഉപകരണ സംഗീതത്തിൽ ശ്രദ്ധേയമായി തീർന്ന നിരവധി സംഗീതജ്ഞർക്ക് ജന്മംനൽകിയ മണ്ണാണ് ആറ്റിങ്ങൽ. സുപ്രസിദ്ധ നാഗസ്വര വിദ്വാൻ ആറ്റിങ്ങൽ വിഎസ് സാംബശിവൻ തെക്കേ ഇന്ത്യൻ വിദ്വാന്മാരുടെ കൂട്ടത്തിൽ എന്നും പരിഗണിക്കപ്പെട്ടു ഉള്ള ആളായിരുന്നു. ഇദ്ദേഹം പ്രസിദ്ധ നാഗസ്വര വിദ്വാൻ രാജരത്നം പിള്ളയുടെ ശിഷ്യനായിരുന്നു .രാജ രത്ന സംഗീതസഭ എന്നൊരു സദസ്സ് തന്നെ അദ്ദേഹം നടത്തിയിരുന്നു .ലോക പ്രശസ്ത വയലിൻ വാദകൻ പ്രൊഫസർ സുബ്രഹ്മണ്യ ശർമ ആറ്റിങ്ങലിലെ മറ്റൊരു അഭിമാനമാണ് .അദ്ദേഹത്തിൻറെ സഹോദരൻ കൃഷ്ണയ്യർ മൃദംഗവിദ്വാൻ ആണ്  

=== നൃത്തകല===
=== നൃത്തകല===
  സംഗീത പാരമ്പര്യം പോലെതന്നെ ആറ്റിങ്ങൽ എന്ന ഒരു നൃത്ത കലാപാരമ്പര്യവും ഉണ്ട് .ഒരു അഭിനയകല എന്നതിലുപരി പെൺകുട്ടികൾക്ക് മെയ് വഴക്കം ഉണ്ടാവുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി പണ്ടു കാലം മുൻപ് തന്നെ നൃത്ത അഭ്യാസത്തിന് പ്രത്യേക പ്രാധാന്യം കൊടുത്തിരുന്നു .50 വർഷം മുൻപ് നൃത്ത ക്ലാസുകൾ സംഘടിപ്പിച്ചത് കൊണ്ട് ഈ രംഗത്തേക്ക് വന്ന മരുതൂർ അപ്പുക്കുട്ടൻപിള്ളയുടെ പേരാണ്  പ്രഥമഗണനീയം. ഇദ്ദേഹത്തിൻറെ പുത്രനാണ് പ്രസിദ്ധ സിനിമ സംവിധായകൻ രാജസേനൻ. അപ്പു കുട്ടൻപിള്ളയുടെ  നൃത്തക്ലാസുകളിൽ നിന്ന് ശിക്ഷണം നേടിയ നിരവധി പേർ പിൽക്കാലത്ത് ഈ കലയെ ജീവനോപാധി ആക്കി മാറ്റിയിട്ടുണ്ട്.

  ==ചിത്രകലാ രംഗം==
  ==ചിത്രകലാ രംഗം==
  ചിത്രകലയിലും അതുമായി ബന്ധപ്പെട്ട ഇതര കലകളിലുംസമുന്നതമായ സ്ഥാനമാണ് ആറ്റിങ്ങലിനുള്ളത്  . ഇന്നോളമുള്ള ഈ പ്രദേശത്തിന് കലാ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും .കിളിമാനൂർ കോവിലകത്തെ സർഗ്ഗവസന്തം സൗരഭ്യം ആറ്റിങ്ങലിനെ തഴുകിയതിന്റെ  അനുഗ്രഹം ആയിരിക്കാം രാമചന്ദ്രനെ പോലെ അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ചിത്രകാരന്മാർ ഇവിടെ പിറന്നു വീഴാൻ കാരണം . ധൂളി ചിത്രകല എന്ന പ്രസിദ്ധമായ കളമെഴുത്ത് മണ്ണാണ് ആറ്റിങ്ങൽ. ശർക്കരയിലേക്കും മറ്റും ഉത്സവത്തിന് കളമെഴുത്തും പാട്ടും നടത്തുന്നവർ ആറ്റിങ്ങലിൽ ആണ് അധിവസിക്കുന്നത് .ഇവിടത്തെ കൊട്ടാരത്തിലെ അനന്തശയനത്തിൻറെയും ആവണി പുരം കൃഷ്ണസ്വാമി ക്ഷേത്രത്തിലെ മഹിഷാസുരമർദ്ദിനിയുടെയും ചുവർ ചിത്രങ്ങൾ ഇതിനകം കലാ പ്രേമികളുടെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട് ക്ഷേത്ര ദ്വാരപാലകൻ മാരുടെ രൂപം  ദാരു വിൽ  കുത്തിയിട്ടുണ്ട് അതിനു പുറമേ വേറെയും ശില്പങ്ങൾ ഇവിടത്തെ ക്ഷേത്രത്തിൻറെ മച്ചുകളിൽ കാണാം ആറ്റിങ്ങൽ കൊട്ടാരവും ക്ഷേത്രങ്ങളും കലാ സങ്കേതങ്ങൾ കൂടിയാണ് കലാ പരിശീലന കേന്ദ്രം വളരെ മുൻപേ ഉണ്ടായിട്ടുള്ള പ്രദേശമാണ് ആറ്റിങ്ങൽ ശ്രീ വേലുകുട്ടി പിള്ളയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന സ്കൂളാണ് പലരുടെയും മനസ്സിൽ ആദ്യം തെളിയുന്നത് .ഇവിടെ നിന്നും പഠിച്ചിറങ്ങിയ  ഒട്ടേറെപ്പേർക്ക് സ്കൂളുകളിൽ ചിത്രകല അധ്യാപകരായി ജോലി ലഭിച്ചിട്ടുണ്ട് .ആറ്റിങ്ങലിലെ ഏറ്റവും പ്രമുഖനായ ചിത്രകാരൻ രാമചന്ദ്രനാണ് .രാജാരവിവർമ്മയെ പോലെ കരിക്കട്ടകൊണ്ട് വീടിൻറെ ഭിത്തിയിൽ തുടങ്ങിയവയ്ക്ക് പ്രചോദനം നൽകിയത് ആറ്റിങ്ങലിലെ അമ്പലങ്ങളും കൊട്ടാരങ്ങളും പ്രകൃതിയുംആയിരുന്നു . വിദ്യാർത്ഥിയായിരിക്കുമ്പോൾ ബംഗാളിലെ ചിത്രകഥകളുമായി മോഡേൺ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിലൂടെ പരിചയം സമ്പാദിച്ച ഇദ്ദേഹം. 1957 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി 1961 വിശ്വഭാരതിയിൽ നിന്ന് ഫൈനാർട്സ് ഡിപ്ലോമയും തുടർന്ന് കേരളത്തിലെ ചുമർചിത്രങ്ങൾ കുറിച്ച് അവിടെത്തന്നെ ഗവേഷണവും പൂർത്തിയാക്കി 1969 ലും1 73 ലും ചിത്രകലയ്ക്ക് ഉള്ള ദേശീയ പുരസ്കാരവും 1993 ന്യൂഡൽഹി കലാപരിഷത്തിന്റെ  സമ്മാനവും ലഭിച്ചു .ഇന്ത്യയിലും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള രാമചന്ദ്രൻ അൻപതിലേറെ ബാലസാഹിത്യ കൃതികൾ രചിക്കുകയും അവർക്ക് ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട് .തങ്ങളുടെ ചിത്രരചനക്ക് ജപ്പാനിൽ നിന്ന് പുരസ്കാരം ലഭിച്ചു .2005 ഇൽ അദ്ദേഹത്തിന് പദ്മഭൂഷൺ ബഹുമതി ലഭിച്ചു

==പത്രപ്രവർത്തനം ==
==പത്രപ്രവർത്തനം ==
ആറ്റിങ്ങലിന്റെ  പത്രപ്രവർത്തന ചരിത്രം പറയുമ്പോൾ ആദ്യം പരാമർശിക്കേണ്ട പേര് രസികൻ പത്രാധിപരായിരുന്ന പച്ചക്കുളം  വാസുപിള്ളയുടെതാണ് അരനൂറ്റാണ്ടിനു മുമ്പ് തെക്കൻ കേരളത്തിലെ മാധ്യമ രംഗത്ത് ഏറെ ശ്രദ്ധേയമായ പേരായിരുന്നു  രസികൻ .അദ്ദേഹം ജനിച്ചതും വളർന്നതും ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനടുത്തുള്ള പച്ചക്കുളം വീട്ടിലായിരുന്നു. സാമൂഹിക തിന്മകളെ അതിനിശിതമായി ആക്ഷേപഹാസ്യത്തിൽ വിമർശിച്ച പത്രമായിരുന്നു രസികൻ .അക്കാലത്ത് ശ്രദ്ധേയമായി തീർന്ന മറ്റൊരു പത്രപ്രവർത്തകൻ കെ എസ് ചെല്ലപ്പൻ ആയിരുന്നു. ഇദ്ദേഹം കേരളകൗമുദിയിൽ പിന്നീട്  സേവനമനുഷ്ഠിച്ച കൗമുദി പത്രം പ്രസിദ്ധീകരണം അവസാനിക്കുന്നതുവരെ അതിൻറെ സബ് എഡിറ്ററായിരുന്നു.ആറ്റിങ്ങൽ കേന്ദ്രമാക്കി പത്ര പ്രവർത്തനം നടത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഹമീദ് കൂന്തള്ളൂർ .പട്ടം താണുപിള്ളയുടെ കേരളജനത  എന്ന പത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്  .അതേ കാലത്ത് തന്നെ ആറ്റിങ്ങലിൽ നിന്നും നിരവധി പത്രമാസികകൾ പ്രസിദ്ധീകരിച്ചിരുന്നു. രസികനു പുറമേ മലയാപ്രെസ്സ് കൃഷ്ണൻനായരുടെ മായാവി ,ആർ .കൃഷ്ണൻനായരുടെ വികട കേസരി ,ആർ പ്രഭാകരൻ നായരുടെ ധീരൻ തുടങ്ങിയവ  കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു .മാതൃഭൂമി പത്രത്തിൻറെ ചിറയിൻകീഴ് താലൂക്ക് ലേഖകനായിരുന്ന എം എം കൃഷ്ണൻകുട്ടി, മനോരമയുടെ ലേഖകൻ  ഡി എസ് നായർ കേരള കൗമുദി ലേഖകനായ ജയ്പാൽ  ,എന്നിവരെല്ലാം  ആറ്റിങ്ങലിന്റെ  പത്രപ്രവർത്തന ചരിത്രത്തിലെ എടുത്തുപറയേണ്ട ആദ്യകാല വ്യക്തിത്വങ്ങളാണ്  

5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647206" എന്ന താളിൽനിന്ന് ശേഖരിച്ചത്