Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school photo
(No. of students)
(school photo)
വരി 45: വരി 45:
തിരുവന്തപിരം ജില്ലയിൽ നെടുമങ്ങാട് സബ്ബ് ജില്ലയില് മീനാങ്കല്  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ്  ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ ‍'''.  1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട്  സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

[[പ്രമാണം:42004 name|ലഘുചിത്രം|photo]]
== ചരിത്രം ==
== ചരിത്രം ==
തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഉൾ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കൽ ഗവ:ഹൈസ്ക്കൂൾ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ൽ ഗവൺമെൻറ് എൽ.പി.എസ്സ് ആയി പ്രവർത്തനം ആരംഭിച്ചു.1967 ൽ യു.പി.എസ്സ് ആയും 1990 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു .പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാർത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം  നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയിൽ സുവർണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു.

286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647200" എന്ന താളിൽനിന്ന് ശേഖരിച്ചത്