"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details (മൂലരൂപം കാണുക)
13:36, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2019y
(gh) |
(y) |
||
വരി 3: | വരി 3: | ||
==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ==== | ==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ==== | ||
ഫാത്തിമ മാതയിലെ ഹൈ സ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറി. | ഫാത്തിമ മാതയിലെ ഹൈ സ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറി. | ||
==== ലൈബ്രറി & റീഡിംഗ് റൂം ==== | ==== ലൈബ്രറി & റീഡിംഗ് റൂം ==== | ||
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. | വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. | ||
====സുസജ്ജമായ ലാബുകൾ ==== | ====സുസജ്ജമായ ലാബുകൾ ==== | ||
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു. | കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു. | ||
==== ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ ==== | ==== ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ ==== | ||
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
==== ക്ലാസ് ലൈബ്രറി ==== | ==== ക്ലാസ് ലൈബ്രറി ==== | ||
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു. | ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു. | ||
==== ആകർഷകമായ ക്ലാസ്സ് മുറികൾ ==== | ==== ആകർഷകമായ ക്ലാസ്സ് മുറികൾ ==== | ||
ഓരോ ക്ലാസ് മുറികളും ആകർഷമാക്കി കുട്ടികളുടെ പഠനം രസകരമാക്കുന്നു | ഓരോ ക്ലാസ് മുറികളും ആകർഷമാക്കി കുട്ടികളുടെ പഠനം രസകരമാക്കുന്നു | ||
==== വിശാലമായ കളി സ്ഥലം ==== | ==== വിശാലമായ കളി സ്ഥലം ==== | ||
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. | കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. | ||
==== പ്രാർത്ഥനാലയം ==== | ==== പ്രാർത്ഥനാലയം ==== | ||
കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു. | കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു. | ||
==== ബോർഡിംഗ് ==== | ==== ബോർഡിംഗ് ==== | ||
സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു. | സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു. | ||
==== ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൾ ==== | ==== ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൾ ==== | ||
കൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകളും ഒരുക്കിയിരിക്കുന്നു | കൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകളും ഒരുക്കിയിരിക്കുന്നു | ||
==== പൂന്തോട്ടം ==== | ==== പൂന്തോട്ടം ==== | ||
കുട്ടികളുടെ മാനസീകോല്ലാസം വർദ്ധിപ്പിക്കാനായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു പൂന്തോട്ടവും പക്ഷിക്കൂടും ഒരുക്കിയിരിക്കുന്നു. | കുട്ടികളുടെ മാനസീകോല്ലാസം വർദ്ധിപ്പിക്കാനായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു പൂന്തോട്ടവും പക്ഷിക്കൂടും ഒരുക്കിയിരിക്കുന്നു. | ||
==== ഹരിതാഭം ==== | ==== ഹരിതാഭം ==== | ||
സ്കൂൾ ക്യാപസിൽ നിറയെ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.പച്ചപ്പ് നിറഞ്ഞ ഈ ക്യാംപസ് ആരെയും ആകർഷിക്കുന്നു.സ്കൂളിലേയ്ക്കുള്ള വഴിയിലും ധാരാളം പൂമരങ്ങൾ കാണാം. | സ്കൂൾ ക്യാപസിൽ നിറയെ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.പച്ചപ്പ് നിറഞ്ഞ ഈ ക്യാംപസ് ആരെയും ആകർഷിക്കുന്നു.സ്കൂളിലേയ്ക്കുള്ള വഴിയിലും ധാരാളം പൂമരങ്ങൾ കാണാം. | ||
==== യാത്രാസൗകര്യങ്ങൾ ==== | ==== യാത്രാസൗകര്യങ്ങൾ ==== | ||
സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു. | സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു. | ||