Jump to content
സഹായം

"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഓഗസ്റ്റ് 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
ശാസ്ത്ര പഠനരംഗത്ത് വിദ്യാർത്ഥികൾ മികവുള്ളവരാകുവൻ പ്രവർത്തന സമുച്ചയ പഠനം ആവശ്യമാണ്. കാർമൽ മാതാ ഹൈസ്കൂൾ ഹൈടെക് ആയത് ക്ലാസ്സ മുറികൾ മാത്രമല്ല സയൻസ് ലാബും കൂടിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയ പ്രാവീണ്യത്തിന് ഉപയുക്തമായ രാസവസ്തുക്കളും ഉപകരണങ്ങളും കൊണ്ട് സുസജ്ജമായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം  19.08.2019 സ്കൂൾ ലോക്കൽ മാനേജർ മദർ മാരിസ് സി എം സി നിർവഹിച്ചു. മൈക്രോസ്കോപ്പ്, ഇലക്ട്രിക്കൽ ബാലൻസ്, ഡിസ്റ്റിലേഷൻ അപ്പരറ്റസ്, റെസോണെൻസ് കോളം തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ സാന്നിധ്യത്തിലുള്ള വിസ്തൃതമായ ലാബ് വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും ഉപകാരപ്രദമാണ്.

=== കമ്പ്യൂട്ടർ ലാബ് ===[[പ്രമാണം:Lab-29046.jpg|300px|thumb|left| ]]
=== കമ്പ്യൂട്ടർ ലാബ് ===
[[പ്രമാണം:Lab-29046.jpg|300px|thumb|left| ]]
വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.

227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646756" എന്ന താളിൽനിന്ന് ശേഖരിച്ചത്