Jump to content
സഹായം

"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,493 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഓഗസ്റ്റ് 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


=== സയൻസ് ലാബ് ===
=== സയൻസ് ലാബ് ===
ശാസ്ത്ര പഠനരംഗത്ത് വിദ്യാർത്ഥികൾ മികവുള്ളവരാകുവൻ പ്രവർത്തന സമുച്ചയ പഠനം ആവശ്യമാണ്. കാർമൽ മാതാ ഹൈസ്കൂൾ ഹൈടെക് ആയത് ക്ലാസ്സ മുറികൾ മാത്രമല്ല സയൻസ് ലാബും കൂടിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയ പ്രാവീണ്യത്തിന് ഉപയുക്തമായ രാസവസ്തുക്കളും ഉപകരണങ്ങളും കൊണ്ട് സുസജ്ജമായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം  19.08.2019 സ്കൂൾ ലോക്കൽ മാനേജർ മദർ മാരിസ് സി എം സി നിർവഹിച്ചു. മൈക്രോസ്കോപ്പ്, ഇലക്ട്രിക്കൽ ബാലൻസ്, ഡിസ്റ്റിലേഷൻ അപ്പരറ്റസ്, റെസോണെൻസ് കോളം തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ സാന്നിധ്യത്തിലുള്ള വിസ്തൃതമായ ലാബ് വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും ഉപകാരപ്രദമാണ്.
=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
=== ലൈബ്രറി & റീഡിംഗ് റൂം ===
=== ലൈബ്രറി & റീഡിംഗ് റൂം ===
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646684" എന്ന താളിൽനിന്ന് ശേഖരിച്ചത്