Jump to content
സഹായം

"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
ഞങ്ങളുടെ പ്രദേശത്തിന് പറയാന്‍ തലമുറകളുടെ ചരിത്രമുണ്ട്.പ്രശസ്തനായ സ്കോട്ടിഷ് സഞ്ചാര സാഹിത്യകാരനായ ഫ്രാന്‍സിസ് ബുക്കാനന്‍ തന്റെ കൃതിയായ ' തി ജേര്‍ണി ത്രു ദ കണ്‍ഡ്രീസ് ഓഫ് കാനറ  

ആന്റ് മലബാര്‍ '  -ല്‍ കൊടുവള്ളിയെ കുറിച്ച് പരാമര്‍ശിക്കുന്നത്, 'ഞാന്‍ കൊടുവള്ളിയിലേക്ക്  പുറപ്പെട്ടു. ബ്രിട്ടീഷുകാര്‍ “കടോള്ളി” എന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നത്. നിറയെ കാടുകളും കുന്നുകളും നിറഞ്ഞ വഴിയായിരുന്നു അവിടേക്ക്. പട്ടാള ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാവണം നല്ല റോഡുകളും പാതകളും അവിടേക്ക് ഉണ്ടായിരുന്നു.' എന്നാണ്.

നിരവധി മഹദ് വ്യക്തികള്‍ക്ക് ജന്മം നല്‍കിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക  രംഗങ്ങള്‍ മുതല്‍ ഇന്ത്യയുടെ  ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാല്‍ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂള്‍ വിക്കി '-യ്ക്കു വേണ്ടി  തയ്യാറാക്കുന്ന  ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച്  അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്.

വരി 55: വരി 55:
[[ചിത്രം:abu.gif]]
[[ചിത്രം:abu.gif]]

2. K.K. മുഹമ്മദ് :- ഇന്ത്യയിലെ  പ്രമുഖ ചരിത്ര ഗവേഷകനും കൊടുവള്ളിയുടെ അഭിമാനവും. മുഷറഫ് താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ സ്വാഗത പ്രസംഗത്തിന് നിയുക്തനായത് ഇദ്ദേഹമായിരുന്നു.
2. K.K. മുഹമ്മദ് :- ഇന്ത്യയിലെ  പ്രമുഖ ചരിത്ര ഗവേഷകനും കൊടുവള്ളിയുടെ അഭിമാനവും.
                          മുഷറഫ് താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ സ്വാഗത പ്രസംഗത്തിന് നിയുക്തനായത് ഇദ്ദേഹമായിരുന്നു.
 
[[ചിത്രം:kk.gif]]
[[ചിത്രം:kk.gif]]

3 P.C  ജാഫര്‍  I.A.S:- കൊടുവള്ളിയുടെ വിദ്യാഭ്യാസ മേഖലയിലെ  ചരിത്ര വഴിയാണ്  ,I A S -ലെ 112-ാം

                          റാങ്കുമായി  പി.സി. ജാഫര്‍ സൃ,ഷ്ടിച്ചത്. 2003- ല്‍  കര്‍ണ്ണാടക കേഡറില്‍ ട്രയിനിംഗ് കഴിഞ്ഞ ഇദ്ദേഹം ഗുല്‍ബര്‍ഹ് ജില്ലാ                                        പഞ്ചായത്ത് സെക്രട്ടറിയാണ്.
                                  റാങ്കുമായി  പി.സി. ജാഫര്‍ സൃ,ഷ്ടിച്ചത്. 2003- ല്‍  കര്‍ണ്ണാടക കേഡറില്‍ ട്രയിനിംഗ്  
                                  കഴിഞ്ഞ ഇദ്ദേഹം ഗുല്‍ബര്‍ഹ് ജില്ലാപഞ്ചായത്ത് സെക്രട്ടറിയാണ്.

വരി 67: വരി 71:

4.        സി.ബാലന്‍ :-    അമേരിക്കന്‍ രാസ നിര്‍മ്മാണ ശാലയില്‍ ജോലിചെയ്യുന്ന  രസതന്ത്രജ്ഞനായ

                                കൊടുവള്ളി സ്വദേശിയാണ് സി. ബാലന്‍.
                          കൊടുവള്ളി സ്വദേശിയാണ് സി. ബാലന്‍.

102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64663" എന്ന താളിൽനിന്ന് ശേഖരിച്ചത്