"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര (മൂലരൂപം കാണുക)
20:01, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2010→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്റ് ആന്റണീസ് മിഡില്‍ സ്തൂള് തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്സ്ട്രക്ഷന് ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. | 1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്റ് ആന്റണീസ് മിഡില്‍ സ്തൂള് തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്സ്ട്രക്ഷന് ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദര്‍ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാര്‍മല്‍ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ വിദ്യാഭ്യാസ ഏജന്‍സിക്ക് കേരളത്തിലുള്ള 9 സ്കൂളുകളില്‍ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈ സ്കൂള്‍. ജാതിമത ഭേദമന്യേ മലബാറിലുള്ള പ്രത്യേകിച്ച് വടകരയിലെ പെണ്‍കുട്ടികള്‍ക്ക് സത്യം,നീതി,ധര്‍മ്മം തുടങ്ങിയ സനാതന മൂല്യങ്ങളെക്കുറിച്ച് ശരിയായ അവബോധം വിദ്യാഭ്യാസത്തിലൂടെ നല്‍കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. നാളെയുടെ വാഗ്ദാനങ്ങളെ വീടിനും,നാടിനും അഭിമാനിക്കത്തക്ക ഉത്തമ വ്യക്തികളാക്കിത്തീര്‍ക്കാനുതകുന്ന സമഗ്രവ്യക്തിത്വ വികസനമാണ് ഈ സ്ഥാപനത്തിലെ അധ്യയനം ലക്ഷ്യം വെക്കുന്നത് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |