"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രദ്ധ
(മലയാളത്തിളക്കം)
(ശ്രദ്ധ)
വരി 293: വരി 293:
       മലയാളത്തിളക്കം പദ്ധതി ആവിഷ്ക്കരിക്കുന്നതിന്റെഭാഗമായി മൂർക്കനാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് മങ്കട ബി ആർ സി യുടെ നേതൃത്തിൽ ദ്വിദിന പരിശീലന പരിപാടി കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിൽ വെച്ച് നടന്നു. ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തി മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ കണ്ടെത്തുകയും മൊഡ്യൂൾ അനുസരിച്ച് മലയാളത്തിളക്കം പരിപാടി ആരംഭിക്കുകയും ചെയ്തു.

                                       മലയാളത്തിളക്കം ആദ്യബാച്ചിന്റെ വിജയപ്രഖ്യാപനം 26-11-2018 തിങ്കളാഴ്ച സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു.പി ടി എ പ്രസിഡന്റ് സുരേഷ് ബാബു വിജയപ്രഖ്യാപനം നടത്തി.എച്ച്.എം നിർമ്മല ടീച്ചർ, ഡപ്യൂട്ടി എച്ച്.എം ഉഷമണി ടീച്ചർ മറ്റുളള അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു.

== ശ്രദ്ധ [2018-2019] ==
                പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകുന്ന പരിപാടിയായ ശ്രദ്ധ കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിൽ ആരംഭിച്ചു.അധ്യാപകർ ഒഴിവു സമയങ്ങളിലും വിജയഭേരി പിരിയഡിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചു

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646045" എന്ന താളിൽനിന്ന് ശേഖരിച്ചത്