Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗാന്ധിസ്മൃതി
(ശിശുദിനം)
(ഗാന്ധിസ്മൃതി)
വരി 286: വരി 286:
== ശിശുദിനം (2018-2019) ==
== ശിശുദിനം (2018-2019) ==
       2018-19 വർഷത്തെ ശിശുദിന പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു. നവംബർ 14 ന് രാവിലെ 10 മണിക്ക് അസംബ്ലിയോടുകൂടി പരിപാടികൾ ആരംഭിച്ചു.അധ്യാപകർ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിക്കുകയും ആശംസാകാർഡുകളും മിഠായികളും വിതരണം ചെയ്തു.തുടർന്ന് 5 മുതൽ 10 വരെയുളള എല്ലാ ക്ലാസുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടു സമൂഹ ചിത്രരചന സംഘടിപ്പിച്ചു.അധ്യാപകരും ,വിദ്യാർത്ഥികളും വളരെ സജീവമായി ആഘോഷപരിപാടികളിൽ പങ്കെടുത്തു.

== ഗാന്ധിസ്മൃതി [ജനുവരി 30 ] ==
                    ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്തിൽ'ഗാന്ധിജിയും സ്വാതന്ത്രസമരവും'എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണി വരെ ആയിരുന്നു പരിപാടി.എച്ച്.എം നിർമ്മല ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികലുടെ നേതൃത്വത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത,പ്രസംഗം,പതിപ്പുകൾ, മഹത് വചനങ്ങൾ,ചിത്രങ്ങൾ‍ എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഇതൊരു മികച്ച പരിപാടിയാക്കാൻ സാധിച്ചു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646040" എന്ന താളിൽനിന്ന് ശേഖരിച്ചത്