"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/History (മൂലരൂപം കാണുക)
11:18, 12 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 10: | വരി 10: | ||
<gallery> | <gallery> | ||
Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ | Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ | ||
ചിത്രം:Henry baker sr.jpeg|thumb|ഹെൻറി ബേക്കർ സീനിയർ | |||
ചിത്രം:33070-hm1.png| റവ. എ എച്ച് ലാഷ് | ചിത്രം:33070-hm1.png| റവ. എ എച്ച് ലാഷ് | ||
</gallery> | </gallery> | ||
അങ്ങനെ മിസസ് പെയിന്ററുടെ സ്കൂൾ കേന്ദ്രീകരിച്ച് 1891ൽ റവ. എ .എച്ച് .ലാഷ് , ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ തുറന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടെ സ്‌കൂളുകളിലേക്കു വേണ്ട ക്രിസ്‌ത്യൻ അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനുളള എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും 1മുതൽ 7വരെ ക്ലാസ്സുകളുളള ഹയർ സെക്കന്ററി സ്‍കൂളും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. മദ്രാസ് പ്രൈമറിയും ലോവർ സെക്കന്ററിയും പരീക്ഷകൾ പാസായവർക്കായിരുന്നു ഈ ട്രെയിനിംഗ് സ്‌കൂളിൽ പ്രവേശനം. നേരത്തെ ഉണ്ടായിരുന്ന സ്‌കൂൾ Form 111 ന്റെ നിലവാരത്തിലേക്ക് ഉയർത്തി. പിന്നാക്ക വിഭാഗക്കാരായ പെൺകുട്ടികൾക്ക് ഈ സ്‌കൂളിൽ വിദ്യാഭ്യാസം നൽകിപ്പോന്നു. | അങ്ങനെ മിസസ് പെയിന്ററുടെ സ്കൂൾ കേന്ദ്രീകരിച്ച് 1891ൽ റവ. എ .എച്ച് .ലാഷ് , ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ തുറന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടെ സ്‌കൂളുകളിലേക്കു വേണ്ട ക്രിസ്‌ത്യൻ അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനുളള എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും 1മുതൽ 7വരെ ക്ലാസ്സുകളുളള ഹയർ സെക്കന്ററി സ്‍കൂളും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. മദ്രാസ് പ്രൈമറിയും ലോവർ സെക്കന്ററിയും പരീക്ഷകൾ പാസായവർക്കായിരുന്നു ഈ ട്രെയിനിംഗ് സ്‌കൂളിൽ പ്രവേശനം. നേരത്തെ ഉണ്ടായിരുന്ന സ്‌കൂൾ Form 111 ന്റെ നിലവാരത്തിലേക്ക് ഉയർത്തി. പിന്നാക്ക വിഭാഗക്കാരായ പെൺകുട്ടികൾക്ക് ഈ സ്‌കൂളിൽ വിദ്യാഭ്യാസം നൽകിപ്പോന്നു. | ||